0%

Chapter Title : മാളവിക 1 [Abhisha]

Author : Abhisha Read All Parts 16K

ഓട്ടോയിൽ നിന്നും ഇറങ്ങി സാധനങ്ങളുമായി വീടിന്റെ ഉമ്മറത്തേക്ക് നടന്നു. അവിടെ രാഹുലിന്റെ അച്ഛനും അമ്മയും കൂടി എന്തോ ഗൗരവമായി സംസാരിച്ചിരിക്കുകയായിരുന്നു. മാളവികയെ കണ്ടതും അവർ പെട്ടെന്ന് സംസാരം നിർത്തി.

അമ്മ അച്ഛന്റെ ചെവിയിൽ എന്തോ പതുക്കെ പറയുന്നത് മാളവികയുടെ ശ്രദ്ധയിൽപ്പെട്ടു. എന്നാൽ അത് എന്താണെന്ന് അവൾക്ക് വ്യക്തമായി മനസ്സിലായില്ല. അവരുടെ നോട്ടത്തിൽ എന്തോ ഒരു അസ്വാഭാവികത ഉള്ളതുപോലെ അവൾക്ക് തോന്നി.

അമ്മ: "എന്താ മാളൂ, വരാൻ ഇത്രയും വൈകിയത്? ഞങ്ങൾ നിന്നെയും കാത്തിരിക്കുകയായിരുന്നു."

മാളവിക: "അത് അമ്മേ...കുറെ നേരം നോക്കി നിന്നിട്ടും ബസ് ഉണ്ടായിരുന്നില്ല. അതുകാരണമാണ് വരാൻ ഇത്ര ലേറ്റായത്.

അവളുടെ മറുപടി കേട്ട് അച്ഛൻ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. അമ്മ അവളെ ഒന്ന് കൂടി നോക്കി.

അമ്മ: "ശരി, എന്നാൽ നീ വേഗം പോയി കുളിക്ക്. ഞാൻ പോയി കഴിക്കാനുള്ളത് എടുത്തു വയ്ക്കാം. അച്ഛനും വിശക്കുന്നുണ്ടാകും. കുളി കഴിഞ്ഞ് നീ വേഗം വരണം, തണുക്കുന്നതിന് മുൻപ് കഴിക്കാം."

മാളവിക മുറിയിൽ കയറി വാതിൽ അടച്ചതോടെ ഒരു വലിയ ആശ്വാസം തോന്നി. അവൾ തന്റെ ബാഗ് ടേബിളിൽ വെച്ചു. തോളിലെയും അരയിലെയും സേഫ്റ്റി പിന്നുകൾ ഓരോന്നായി അഴിച്ചു. ആ കറുത്ത സാരിയുടെ ചുറ്റുകൾ അഴിച്ച് അവൾ അത് ബെഡിലേക്ക് മടക്കി വെച്ചു.

ഇപ്പോൾ അവൾ ബ്ലൗസും അടിപ്പാവാടയും മാത്രമാണ് ധരിച്ചിരിക്കുന്നത്. ആ നേരത്താണ് അവളുടെ ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്. അവൾ വേഗം ഫോൺ എടുത്തു നോക്കി. അത് രാഹുലിന്റെ മെസ്സേജ് ആയിരുന്നു.

രാഹുൽ: "മാളൂ, സോറി എടാ... ഭയങ്കര തിരക്കിലായിരുന്നു. നീ ഉച്ചയ്ക്ക് അയച്ച

💬 Comments

View all comments