0%

Chapter Title : മാളവിക 1 [Abhisha]

Author : Abhisha Read All Parts 8.5K

ബസ്സാണ്. ഇതിപ്പോ വരാത്ത സ്ഥിതിക്ക് ഇനി വരും എന്ന് തോന്നുന്നില്ല. നമ്മൾ എന്തു ചെയ്യും?"

മാളവിക: "അതാ എനിക്കും പേടി. ഇവിടെ ഇങ്ങനെ നിൽക്കണോ അതോ ജംഗ്ഷൻ വരെ നടക്കണോ? ഇനി ഓട്ടോ പോലും കിട്ടാൻ പ്രയാസമായിരിക്കും. രാഹുൽ ഇപ്പൊ വിളിക്കുന്ന സമയമാണ്. വീട്ടിലെത്തിയില്ല എന്ന് അറിഞ്ഞാൽ അവൻ ആവശ്യമില്ലാത്ത ഓരോന്ന് ചോദിച്ചു തുടങ്ങും. അവന് എന്നെ ഒട്ടും വിശ്വാസമില്ലാത്ത പോലെയാണ് പെരുമാറ്റം."

മാളവികയുടെ കണ്ണുകളിൽ വീണ്ടും സങ്കടം നിറഞ്ഞു. താൻ പഴയതുപോലെ ആക്ടീവ് ആയിരുന്നെങ്കിൽ ഒരു ലിഫ്റ്റ് ചോദിക്കാനോ മറ്റോ മടിക്കില്ലായിരുന്നു എന്ന് അവൾ ഓർത്തു. പക്ഷേ ഇപ്പോൾ അവൾക്ക് എന്തിനേയും ഭയമാണ്.

സൗമ്യ: "നീ പേടിക്കാതെ. നമുക്ക് പതുക്കെ നടക്കാം. ജംഗ്ഷനിൽ എത്തിയാൽ വല്ല ടാക്സിയോ ഓട്ടോയോ കിട്ടാതിരിക്കില്ല. വാ, നേരം വൈകിയാൽ പിന്നെ നടക്കാനും ബുദ്ധിമുട്ടാവും."

അവർ ബാഗും മുറുക്കിപ്പിടിച്ച് റോഡിലൂടെ നടക്കാൻ തുടങ്ങി. വിജനമായ ആ റോഡിൽ അവരുടെ ചെരുപ്പിന്റെ ശബ്ദം മാത്രം കേട്ടു.

വിജനമായ ആ റോഡിൽ പെട്ടെന്നാണ് പുറകിൽ നിന്നും ഒരു കാറിന്റെ ഹോൺ ശബ്ദം കേട്ടത്. അവർ തിരിഞ്ഞു നോക്കി. അത് നമ്മുടെ കോളേജിലെവിനോദിന്റെ കാറായിരുന്നു.

കാർ അവർക്ക് അരികിൽ വന്ന് നിന്നു. വിനോദ് സാർ ഗ്ലാസ് താഴ്ത്തി അവരെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ എന്തോ ഒരു വശപ്പിശക് ഉള്ളതുപോലെ മാളവികയ്ക്ക് തോന്നി. ലാബിൽ വെച്ച് അയാൾ നടത്തിയ ആ മോശം പരാമർശം അവളുടെ ഉള്ളിൽ ഒരു മിന്നൽ പോലെ കടന്നുപോയി.

വിനോദ് സാർ: "എന്താ ടീച്ചർമാരെ, ഈ നേരത്ത് ഇവിടെ നടക്കുന്നത്? ബസ്

💬 Comments

View all comments