Chapter Title : മാളവിക 10 [Abhisha]
വേറെ എന്തെങ്കിലും പറഞ്ഞോ?".മാളവിക കട്ടിലിലേക്ക് സാവധാനം ഇരുന്നുതുകൊണ്ട് വളരെ സ്നേഹത്തോടെ കാര്യങ്ങൾ വിശദീകരിച്ചു:
"അതൊക്കെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു അർജുൻ. അമ്മയുടെയും അമ്മായിയുടെയും ഒപ്പം ഞാനിവിടെ നിൽക്കാമെന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അച്ഛനും അമ്മയും അമ്മായിയും ഒക്കെ താഴെ സംസാരിച്ചിരിക്കുന്നുണ്ട്.
എനിക്ക് നാളെ രാവിലെ നേരിട്ട് ഇവിടെനിന്നും സ്കൂളിലേക്ക് പോകാം എന്ന് കരുതി ഇരിക്കുന്നു."അത് കേട്ടതും അർജുൻ പറഞ്ഞു: "അത് വളരെ നന്നായി ചേച്ചി!
ചേച്ചി അവിടെയുണ്ടെങ്കിൽ പിന്നെ എനിക്ക് യാതൊരു ടെൻഷനും വേണ്ടല്ലോ ഇന്ന് ഞങ്ങളുടെ ക്ലാസ്സിൽ പുതിയ പ്രൊജക്റ്റിന്റെ മീറ്റിംഗ് ഒക്കെയായിട്ട് .രാവിലെ മുതൽ ആ തിരക്കിലായിരുന്നു ചേച്ചി.""ഓഹോ, അപ്പോൾ എന്റെ മോൻ അവിടെ നല്ല തിരക്കിൽ ആണല്ലേ?
ക്ലാസ്സ് ഒക്കെ കഴിഞ്ഞ് വന്ന് ഇപ്പോഴാണോ റൂമിൽ കയറിയത്?" മാളവിക വാത്സല്യത്തോടെ ചോദിച്ചു.
"ആഹ് ചേച്ചി, ഫ്രണ്ട്സ് ഒന്നും ഇല്ലാത്തോണ്ട് ഓക്കേ ഒരു ശോകം ആണ്.ശരിക്കും പറഞ്ഞാൽ എനിക്ക് ചേച്ചിയോട് സംസാരിക്കുമ്പോഴാണ് ആ ദിവസത്തെ മുഴുവൻ ടയേർഡ്നെസും മാറുന്നത്," അർജുൻ തന്റെ ശബ്ദം ഒന്ന് താഴ്ത്തി പ്രണയവും സ്നേഹവും തുളുമ്പുന്ന സ്വരത്തിൽ പറഞ്ഞു.മാളവികയുടെ ചുണ്ടിൽ ആ വാക്കുകൾ കേട്ടപ്പോൾ ഒരു
ചെറിയ നാണവും പുഞ്ചിരിയും വിരിഞ്ഞു. അവൾ കുറച്ചുകൂടി കട്ടിലിലേക്ക് ചാരിയിരുന്ന് അർജുനോട് സംസാരിച്ചു:
"ഹോ... നീയാള് വെറും പച്ചക്കള്ളം പറയാൻ മിടുക്കനാണല്ലോ! എന്നാലും നീ ഇത്രയും തിരക്കിനിടയിലും വീട്ടിലെ കാര്യങ്ങളൊക്കെ അന്വേഷിച്ച് വിളിക്കുന്നുണ്ടല്ലോ, അതുമതി."അർജുൻ തന്റെ സ്വരം ഒന്ന് താഴ്ത്തി, ചെറിയൊരു കുസൃതിയോടെ മാളവികയോട് ചോദിച്ചു:
"അല്ല ചേച്ചി... ചേച്ചി ഇപ്പൊ എന്തെടുക്കുവാ?"മാളവിക കട്ടിലിൽ അല്പം ചാരിയിരുന്നുകൊണ്ട് മറുപടി പറഞ്ഞു:
"ഇല്ലടാ അർജുൻ, കിടക്കാൻ
💬 Comments
View all comments