0%

Chapter Title : മാളവിക 10 [Abhisha]

Author : Abhisha Read All Parts 139.9K

സംസാരിച്ചിരിക്കുന്നതിന്റെ ഇടയിലൂടെ, മാളവിക ആ നൈറ്റിയുമായി അർജുന്റെ മുറി ലക്ഷ്യമാക്കി നടന്നു.

അർജുന്റെ റൂമിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി. മുറി നന്നായി വൃത്തിയാക്കിട്ടിട്ടുണ്ടായിരുന്നു. അവൾ കയ്യിലുണ്ടായിരുന്ന ബാഗുകളും നൈറ്റിയും മേശപ്പുറത്ത് വെച്ചു.അതിനുശേഷം അവൾ സാരി മാറാനായി തയ്യാറെടുത്തു.ആ വെള്ള സാരിയുടെ മുന്താണി തോളിൽ നിന്നും താഴെയിറക്കി, ഇടുപ്പിൽ കുത്തിയിരുന്ന പ്ലീറ്റുകൾ ഓരോന്നായി അവൾ അഴിച്ചെടുത്തു.

ആ സാരിയുടെ തുമ്പ് കയ്യിൽപ്പിടിച്ച് അവൾ ശരീരം ചുറ്റിപ്പിടിച്ച് അത് ഊരിമാറ്റി. അതിനുശേഷം വെള്ള ബ്ലൗസിന്റെ ഹുക്കുകൾ പിന്നിൽ നിന്ന് ഓരോന്നായി അഴിച്ചുമാറ്റി.ഇപ്പോൾ അവൾ ഡാർക്ക് ബ്ലൂ ബ്രായും വെള്ള അടിപ്പാവാടയും മാത്രമാണ് ധരിച്ചിരിക്കുന്നത്.അങ്ങനെ നിൽക്കുമ്പോഴാണ് മേശപ്പുറത്ത് വെച്ചിരുന്ന അവളുടെ ഹാൻഡ്ബാഗിന്റെ ഉള്ളിൽ നിന്നും ഫോൺ

റിങ് ചെയ്യുന്ന ശബ്ദം കേട്ടത്. അവൾ വേഗത്തിൽ ചെന്ന് ബാഗിൽ നിന്നും ഫോൺ എടുത്തു നോക്കി; സ്ക്രീനിൽ ദുബായിൽ നിന്നും അർജുന്റെ കോൾ തെളിഞ്ഞുനിൽക്കുന്നു!

അവൾ ഉടൻതന്നെ കോൺടാക്റ്റ് അറ്റൻഡ് ചെയ്ത് ഫോൺ കാതോടടുപ്പിച്ചു:

"ഹെലോ അർജുൻ..."മറുവശത്തുനിന്ന് അർജുന്റെ ആകാംക്ഷ നിറഞ്ഞ ശബ്ദം കേട്ടു:

"ഹെലോ ചേച്ചി! ഞാൻ ക്ലാസ്സ് കഴിഞ്ഞു വന്നപ്പോൾ കുറച്ച് ലേറ്റയി എന്നാലും എനിക്ക് അമ്മയുടെ കാര്യം ആലോചിച്ചിട്ട് എനിക്ക് ഭയകര ടെൻഷൻ, അമ്മാക്ക് ഇപ്പോൾ എങ്ങനെയുണ്ട് ചേച്ചി?

ഹോസ്പിറ്റലിൽ ഒക്കെ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ?"മാളവിക വളരെ സ്നേഹത്തോടെയും ആശ്വാസത്തോടെയും മറുപടി പറഞ്ഞു:"അതൊക്കെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു അർജുൻ, നീ ടെൻഷൻ അടിക്കണ്ട.ഇന്ന് വൈകുന്നേരത്തോടെ ഡോക്ടർ ഡിസ്ചാർജും തന്നു.

ഞങ്ങൾ ഇപ്പൊ വീട്ടിലെത്തി, ഇപ്പോൾ അമ്മായി ബെഡ്റൂമിൽ റെസ്റ്റ് എടുക്കുകയാണ്."

അർജുൻ വലിയൊരു ആശ്വാസത്തോടെ പറഞ്ഞു: "ഡോക്ടർ

💬 Comments

View all comments