Chapter Title : മാളവിക 11 [Abhisha]
നല്ല കട്ടിയുള്ള സോഫ്റ്റ് മെറ്റീരിയൽ തന്നെയാ! ഇത് തൊട്ടാൽ അറിയാം നല്ല വിലയുള്ള സാരിയാണെന്ന്. പിന്നെ ഇങ്ങനത്തെ നല്ല കളർ വേറെ ആർക്കും ഇത്ര ഭംഗിയായി ഇണങ്ങില്ല ടീച്ചറെ.
സത്യം പറയാല്ലോ, നമ്മുടെ സ്കൂളിൽ വേറെ ഏത് ടീച്ചർ സാരി ഉടുത്തുവന്നാലും ഇത്രയും ഭംഗി ആർക്കും കാണില്ല. ടീച്ചറുടെ ഈ ശരീരവടിവിനും സൗന്ദര്യത്തിനും ഏത് ഡ്രസ്സ് ഇട്ടാലും അതൊരു വേറെ ലെവൽ ലുക്കാ!"
അവൾ കണ്ണ് ചെറുതായി താഴ്ത്തി, ചെറിയൊരു നാണത്തോടെയും എന്നാൽ പുഞ്ചിരിയോടെയും മറുപടി നൽകി:
"ഓഹോ... ഒന്ന് പോ ജോസഫ് ചേട്ടന് വെറുതെ ഓരോന്ന് പറയാനുള്ള നേരം ! എന്നെ വെറുതെ പൊക്കിക്കോളൂ..."
ജോസഫ് ചേട്ടൻ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് കുറച്ചുകൂടി അടുത്ത് വന്നു പറഞ്ഞു:
"ഹേയ്, ഞാൻ വെറുതെ പറയുന്നതല്ല ടീച്ചറെ! സത്യം പറഞ്ഞാൽ, ഈ ക്രീം സാരിയിൽ ടീച്ചറുടെ ആ ബ്ലൗസിന്റെ ഫിറ്റിംഗ്സും ആ അരക്കെട്ടിലെ ഒതുക്കവുമൊക്കെ കാണുമ്പോൾ...
ഏത് ആണിന്റെയും കണ്ണ് ഒന്ന് തെറ്റിപ്പോകും! അത്രയ്ക്ക് ഭംഗിയാ ടീച്ചറുടേത്."ജോസഫ് ചേട്ടന്റെ ആ വാക്കുകളും അർത്ഥവത്തായ നോട്ടവും അവൾക്ക് നൽകിയ ചെറിയൊരു ചൂടോടെ, മാളവികയും ജോസഫ് ചേട്ടനുംകൂടി പ്രിൻസിപ്പൽ സാറിന്റെ റൂമിനുള്ളിലേക്ക് കടന്നുചെന്നു.
സാറിന്റെ മേശപ്പുറത്ത് കിടക്കുന്ന ഫയലുകൾ ജോസഫ് ചേട്ടൻ എടുത്ത് സാറിന് മുന്നിലേക്ക് വെച്ചുകൊടുത്തു.
പ്രിൻസിപ്പൽ സാർ ആ ഫയലുകളിൽ ഓരോന്നായി നോക്കി ഒപ്പുവെക്കുന്നതിനിടയിൽ, തലയുയർത്തി മാളവികയുടെ നേരെ നോക്കി. മുഖത്ത് ചെറിയൊരു പുഞ്ചിരിയോടെ സാർ സംസാരിച്ചുതുടങ്ങി:
"മാളവിക ടീച്ചർ... ഇരിക്കൂ, നിൽക്കേണ്ട. ഞാൻ വിളിച്ച കാര്യം എന്താണെന്ന് വെച്ചാൽ, നമ്മുടെ സ്കൂളിലെ ശോഭാ മിസ്സിനെക്കുറിച്ച് അറിഞ്ഞുകാണുമല്ലോ
💬 Comments
View all comments