Chapter Title : മാളവിക 11 [Abhisha]
ഫോണിലേക്ക് നോക്കി എന്തെങ്കിലും മെസ്സേജുകൾ വന്നിട്ടുണ്ടോ എന്ന് പരിശോധിച്ചു.
അങ്ങനെയിരിക്കുമ്പോഴാണ് സ്റ്റാഫ് റൂമിന്റെ വാതിലിൽ ചെറിയൊരു കൊട്ടുകേട്ടത്. നോക്കുമ്പോൾ പ്യൂൺ ജോസഫ് ചേട്ടൻ ഉള്ളിലേക്ക് വരുന്നുണ്ട്. ജോസഫ് ചേട്ടൻ മാളവികയുടെ അരികിലേക്ക് വന്ന് പറഞ്ഞു:
"ടീച്ചറെ... പ്രിൻസിപ്പൽ സാർ ഓഫീസിലേക്ക് ഒന്ന് വിളിപ്പിക്കുന്നുണ്ട്. ഇന്നലത്തെ ആ ഓഡിറ്റ് ഫയലിന്റെ ചില കണക്കുകൾ നോക്കാനാണെന്ന് തോന്നുന്നു, ഉടൻ തന്നെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു."
അതുകേട്ട് മാളവിക "ശരി ജോസഫ് ചേട്ടാ, ഞാൻ ഇപ്പോൾ വരാം" എന്ന് പറഞ്ഞ് തന്റെ മേശപ്പുറത്തിരുന്ന പേപ്പറുകൾ ഒതുക്കിവെച്ചു. എന്നിട്ട് കസേരയിൽ നിന്ന് എഴുന്നേറ്റു സാരിയുടെ പ്ലീറ്റുകൾ ഒന്നുകൂടി ഒതുക്കിപ്പിടിച്ച് ജോസഫ് ചേട്ടന്റെ പിന്നാലെ പ്രിൻസിപ്പളിന്റെ റൂമിലേക്ക് നടന്നു.
അവർ ആ വരാന്തയിലൂടെ നടന്നുപോകുന്നതിനിടയിൽ, ജോസഫ് ചേട്ടൻ ഇടയ്ക്കിടെ തിരിഞ്ഞുനോക്കിക്കൊണ്ട് മാളവികയുടെ സാരിയിലേക്ക് കണ്ണ്ഓടിച്ചു. പെട്ടെന്ന് അദ്ദേഹം കുറച്ചു താഴർന്ന ശബ്ദത്തിൽ ഒരു കള്ളച്ചിരിയോടെ ചോദിച്ചു:
"ടീച്ചറെ... ഇത്രയും നല്ലൊരു ക്രീം കളർ സാരിയാണല്ലോ ഇന്ന് ധരിച്ചിരിക്കുന്നത്! ഇത് കാണാൻ നല്ല ഒതുക്കവും ഭംഗിയുമൊക്കെയുണ്ട്. സത്യം പറഞ്ഞാൽ, എന്റെ വൈഫിന് ഇതേപോലത്തെ ഒരു സാരി മുൻപ് ഉണ്ടായിരുന്നു.
അവളുടെ ചേച്ചിയുടെ മോളുടെ കല്യാണത്തിന് വാങ്ങിയതാ. ആ മെറ്റീരിയലും ഇതേ ഡിസൈനും ഒക്കെയാ..."
മാളവിക ചെറിയൊരു നാണത്തോടെയും ചിരിയോടെയും ചോദിച്ചു:
"അതെയോ ജോസഫ് ചേട്ടാ? ഇത് അമ്മയി എനിക്ക് തന്നതാ,"ജോസഫ് ചേട്ടൻ അവരുടെ അടുക്കലേക്ക് അല്പം കൂടി ചേർന്നുനടന്നുകൊണ്ട്, യാതൊരു മടിയുംകൂടാതെ തന്റെ കൈ നീട്ടി മാളവികയുടെ സാരിയുടെ മുന്താണി ഭാഗത്തുള്ള തുണിയിൽ തൊട്ടുനോക്കി.
ആ മെറ്റീരിയൽ കയ്യിലെടുത്ത് ഒന്നുരുമ്മി നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു:
"ആഹാ...
💬 Comments
View all comments