0%

Chapter Title : മാളവിക 11 [Abhisha]

Author : Abhisha Read All Parts 124.9K

ഉള്ളൂ. വേണമെങ്കിൽ നമുക്ക് എന്റെ കാറിൽ പോകാം, അല്ലെങ്കിൽ നിന്റെ കാറിൽ പോകാം. നീ ഇറങ്ങാൻ നേരത്ത് സ്റ്റാഫ് റൂമിൽ നിന്നും പുറത്തിറങ്ങിയിട്ട് ജസ്റ്റ് എന്നെയൊന്ന് വിളിക്കേ ഓക്കേ?"ആ വോയിസ് മെസ്സേജ് കേട്ടതും മാളവികയുടെ ചുണ്ടുകളിൽ ഒരു കള്ളച്ചിരി വിടർന്നു.

ഇന്നലെ രാത്രിയിലെയും രാവിലത്തെയും അച്ഛന്റെ ആ സംഭവങ്ങളൊക്കെ മനസ്സിൽ നിൽക്കുമ്പോഴും, വിനോദ് സാറിന്റെ ഈ ക്ഷണം അവളുടെ ഉള്ളിൽ വല്ലാത്തൊരു ആവേശം ഉണ്ടാക്കി.

അവൾ ഉടൻ തന്നെ സാറിന് തിരിച്ച് ഒരു ചെറിയ ടെക്സ്റ്റ് റിപ്ലൈ കൊടുത്തു:

"ഓക്കേ സാർ..."

അതിനുശേഷം വൈകുന്നേരം സ്കൂൾ വിടുന്ന ബെൽ മുഴങ്ങി. കുട്ടികളെല്ലാം ആവേശത്തോടെ ബാഗും എടുത്ത് ഗേറ്റിലേക്ക് ഓടുന്ന ശബ്ദം വരാന്തയിലൂടെ കേൾക്കാൻ തുടങ്ങി.

മാളവിക തന്റെ മേശപ്പുറത്തിരുന്ന ഹാൻഡ്ബാഗ് എടുത്ത് തോളിലിട്ടു. ഒപ്പം സ്റ്റാഫ് റൂമിലുണ്ടായിരുന്ന മറ്റ് അധ്യാപകരോടും സഹപ്രവർത്തകരോടുമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:

"എന്നാൽ ശരി ടീച്ചറെ, ഞാൻ ഇറങ്ങുകയാ... നാളെ കാണാം, ബൈ!"

എല്ലാവരോടും യാത്രാപറഞ്ഞ് അവൾ സ്റ്റാഫ് റൂമിൽ നിന്നും പുറത്തിറങ്ങി. വരാന്തയിലൂടെ നടന്നുപോകുമ്പോൾ പ്യൂൺ ജോസഫ് ചേട്ടനെയും മറ്റ് ചില കുട്ടികളെയും കണ്ടു, അവരോടും "ശരിട്ടോ, ഇറങ്ങുകയാ..."

എന്ന് പറഞ്ഞ് അവൾ നേരെ പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.കാറിന്റെ ലോക്ക് തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്ന്, ഹാൻഡ്ബാഗ് അടുത്ത സീറ്റിലേക്ക് വെച്ചു.

എൻജിൻ സ്റ്റാർട്ട് ചെയ്ത് കാർ ഗേറ്റ് കടന്ന് പുറത്തേക്ക് എടുത്തു.

സ്കൂളിൽ നിന്നും ഏകദേശം രണ്ടുമൂന്ന് കിലോമീറ്റർ അപ്പുറത്തേക്ക് മാറി, വാഹനങ്ങളുടെ തിരക്കുകൾ കുറഞ്ഞ ഒരു ശാന്തമായ റോഡരികിൽ അവൾ തന്റെ കാർ വശത്തേക്ക് ഒതുക്കി നിർത്തി.

എന്നിട്ട് വിനോദ്

💬 Comments

View all comments