0%

Chapter Title : മാളവിക 4 [Abhisha]

Author : Abhisha Read All Parts 5.2K

പെണ്ണുങ്ങൾക്ക് ഇത്രയൊക്കെ വേണോ? ആ പാവം പയ്യന്റെ ജീവിതം പോയില്ലേ..."

അമ്മ: "അതാണ് പറഞ്ഞത്, ഒരു വീട്ടിൽ ഒരിടത്തുതന്നെ നിൽക്കണം. മാളവികയെപ്പോലെ അന്തസ്സായിട്ട് ജീവിക്കാൻ എല്ലാവർക്കും കഴിയില്ലല്ലോ. കണ്ടവന്റെ വണ്ടിയുടെ പുറകെ പോയാൽ ഇങ്ങനെയൊക്കെ സംഭവിക്കും."

അമ്മ അവളെ പുകഴ്ത്തിപ്പറഞ്ഞത് കേട്ടപ്പോൾ മാളവികയുടെ നെഞ്ചിടിപ്പ് കൂടി. രാവിലെ താൻ ആക്രിക്കാരന് മുന്നിൽ മനഃപൂർവ്വം സാരി ഒതുക്കാതെ നിന്നതും, അല്പം മുൻപ് ഓട്ടോക്കാരനെ വട്ടം കറക്കിയതുമെല്ലാം അച്ഛനും അമ്മയും അറിഞ്ഞിരുന്നെങ്കിൽ! തന്റെ ഈ 'മാന്യത' വെറും പുറംമോടി മാത്രമാണെന്ന് അവർക്ക് മനസ്സിലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

ചായ കുടിച്ചു കഴിഞ്ഞിട്ടും ആ സംസാരം മാളവികയുടെ മനസ്സിൽ തങ്ങിനിന്നു. അവൾ പതുക്കെ എഴുന്നേറ്റു.

മാളവിക: "ഞാൻ ഒന്ന് മുകളിലേക്ക് പോകട്ടെ അമ്മേ, കുറച്ച് വർക്ക് ബാക്കിയുണ്ട്."

അമ്മ: "ശരി മോളേ"

മാളവിക പടികൾ കയറി മുകളിലേക്ക് പോകുമ്പോൾ തന്റെ ജീവിതത്തിന്റെ ഇരട്ടമുഖം അവളെ കൂടുതൽ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു. എങ്കിലും ആ രഹസ്യങ്ങൾ നൽകുന്ന വല്ലാത്തൊരു ആകർഷണത്തിൽ നിന്നും പൂർണ്ണമായും മോചിതയാകാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

മുറിയിലെത്തിയ മാളവികയ്ക്ക് ഹാളിൽ നടന്ന ആ സംഭാഷണത്തിന്റെ ആഘാതം ഇപ്പോഴും മാറിയിട്ടുണ്ടായിരുന്നില്ല. ദേവകരന്റെ മകളുടെ കാര്യം കേട്ടപ്പോൾ ഉണ്ടായ ഒരു തരം വല്ലാത്ത അസ്വസ്ഥത അവളുടെ ഉള്ളിൽ നീറുന്നുണ്ടായിരുന്നു. ആ സമയത്താണ് ബെഡിൽ കിടന്നിരുന്ന ഫോൺ ശബ്ദിച്ചത്. നോക്കിയപ്പോൾ രാഹുലാണ്. വീഡിയോ കോൾ അല്ല, സാധാരണ കോളാണ്.

അവൾ ഫോണെടുത്തു.

മാളവിക: "ഹലോ ഏട്ടാ..."

രാഹുൽ: "എന്താ മാളൂ, നിന്റെ ശബ്ദത്തിന് ഒരു വല്ലായ്ക?

മാളവിക: "കുളി കഴിഞ്ഞ് താഴെ ചായ കുടിക്കാൻ പോയതായിരുന്നു. ഏട്ടാ... ഇവിടെ

💬 Comments

View all comments