0%

Chapter Title : മാളവിക 4 [Abhisha]

Author : Abhisha Read All Parts 12.4K

അവൾക്ക് അവനോട് ഇപ്പോൾ പഴയതിനേക്കാൾ കൂടുതൽ അടുപ്പം തോന്നുന്നു.

അർജുൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. മാളവിക തുടന്നു:

മാളവിക: "നീ അന്ന് അർച്ചനയുടെ കൂടെ ആ ഷെഡിൽ ഇരുന്ന കാര്യം വിവരിച്ചപ്പോൾ, ഞാൻ ശരിക്കും ആ പഴയ കാലത്തെക്കുറിച്ച് ഓർത്തു പോയി. നമ്മൾ സ്ത്രീകൾ ആഗ്രഹിക്കുന്നതും അങ്ങനെയുള്ള നിമിഷങ്ങളാണ് അർജുൻ. പക്ഷേ പലപ്പോഴും അത് കിട്ടാറില്ല. നിന്റെ വാക്കുകളിൽ ഒരു വല്ലാത്ത സത്യസന്ധത ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ ആവേശത്തോടെ കേട്ടിരുന്നത്."

അർജുൻ പതുക്കെ ചിരിച്ചു. അവൾ തന്നെ മനസ്സിലാക്കിയതിൽ അവന് വലിയ സന്തോഷം തോന്നി.

അർജുൻ: "അപ്പോ... ഞാൻ പറഞ്ഞതൊന്നും ചേച്ചിക്ക് വഷളത്തരമായി തോന്നിയില്ല അല്ലേ? എനിക്ക് പേടിയുണ്ടായിരുന്നു, ചേച്ചി എന്നെ വെറുക്കുമോ എന്ന്."

മാളവിക: "ഒരിക്കലുമില്ല. മറിച്ച്, നിന്നോട് എനിക്ക് ഇപ്പോൾ വല്ലാത്തൊരു വിശ്വാസം തോന്നുന്നു. ആരോടും പറയാത്ത പലതും നിന്നോട് പറയാം എന്ന് ഇപ്പോൾ എനിക്ക് തോന്നുന്നുണ്ട്."

മാളവികയുടെ ആ വാക്കുകൾ കേട്ടപ്പോൾ അർജുന്റെ കണ്ണുകളിൽ ഒരു പുതിയ തിളക്കം വന്നു. അവൻ പതുക്കെ എഴുന്നേറ്റു.

അർജുൻ: "എങ്കിൽ ചേച്ചി ധൈര്യമായി ഇരിക്ക്. നമ്മുടെ ഈ സംസാരം നമുക്കിടയിൽ മാത്രമായിരിക്കും.

ഇപ്പോൾ അമ്മ വരാൻ സമയമായി, ഞാൻ താഴേക്ക് പോകാം."

അർജുൻ വാതിൽക്കലേക്ക് നടന്നു.മുൻപ് അവൾ അവന്റെ അരികിലെത്തി. പണ്ട് മുതലേയുള്ള ആ ഒരു സ്വാതന്ത്ര്യത്തോടെ അവൾ അവന്റെ തലയിൽ പതുക്കെ ഒന്ന് തലോടി.

മാളവിക: "നീ താഴെ പോയി ഇരിക്ക്. ഞാൻ ഇപ്പോൾ കുളിച്ചു റെഡിയായി വരാം."

അർജുൻ അവളുടെ കൈകളിൽ പതുക്കെ പിടിച്ചു. ആ സ്പർശനത്തിൽ ഒരു പുരുഷന്റെ

💬 Comments

View all comments