Chapter Title : മാളവിക 4 [Abhisha]
താല്പര്യവും ഒരു അനിയന്റെ കുസൃതിയും കലർന്നിരുന്നു.
അർജുൻ: "ശരി... ഞാൻ താഴെ ഉണ്ടാകും.അവൻ പുറത്തിറങ്ങിയതും മാളവിക വാതിൽ ചാരി. അവൾ നെഞ്ചിൽ കൈവെച്ച് ഒരു നിമിഷം നിന്നു. അവളുടെ ഹൃദയം അപ്പോഴും വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു.
അലമാരയിൽ നിന്നും എടുത്ത നൈറ്റി നെഞ്ചോട് ചേർത്ത് പിടിച്ച് അവൾ ബാത്ത്റൂമിലേക്ക് നടന്നു.
കുളികഴിഞ്ഞ് നനഞ്ഞ മുടി തോർത്ത് കൊണ്ട് പുതച്ച്, അയഞ്ഞ ഒരു നൈറ്റിയുമിട്ടാണ് മാളവിക താഴേക്ക് വന്നത്. അർജുൻ പറഞ്ഞ വാക്കുകൾ അവളുടെ ഉള്ളിൽ ഇപ്പോഴും ഒരു തരം വിറയൽ ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നാൽ താഴെ എത്തിയപ്പോൾ കണ്ട കാഴ്ച അവളെ അല്പം അത്ഭുതപ്പെടുത്തി.
മുറിയിൽ തന്നോട് അത്രയും അടുത്ത് സംസാരിച്ച അർജുനല്ല ഇപ്പോൾ അവിടെയുള്ളത്. അവൻ വളരെ മാന്യനായി മാളവികയുടെ അച്ഛനോടും അമ്മയോടും പറമ്പിലെ കൃഷിയെക്കുറിച്ച് ഗൗരവമായി സംസാരിച്ചിരിക്കുകയാണ്. മാളവികയെ കണ്ടപ്പോൾ അവൻ ഒരു നിമിഷം അവളെ അടിമുടി നോക്കി. നനഞ്ഞ മുടിയും മുഖത്തെ ആ കുളിർമ്മയും കണ്ടപ്പോൾ അവന്റെ കണ്ണുകളിൽ ഒരു മിന്നൽ തിളക്കം വന്നു പോയി, പക്ഷേ വീട്ടുകാരുടെ മുന്നിൽ അവൻ അത് സമർത്ഥമായി മറച്ചു.
അമ്മ: "മാളൂ, നീ കുളിച്ചോ? അർജുൻ കുറേ നേരമായി നിന്നെ തിരക്കുന്നു. അവൻ പോകാൻ ഇറങ്ങുകയായിരുന്നു."
മാളവിക: "അതേ അമ്മേ, സ്കൂൾ കഴിഞ്ഞ് വന്നപ്പോൾ നല്ല ക്ഷീണം ഉണ്ടായിരുന്നു. അർജുൻ... നീ പോകുകയാണോ? ചായ കുടിച്ചിട്ട് പോകാമെന്ന് കരുതി."
അർജുൻ: (എഴുന്നേറ്റുകൊണ്ട്) "ഇല്ല ചേച്ചി, സമയം കുറെയായി. വീട്ടിൽ കുറച്ച് തിരക്കുണ്ട്. പിന്നെ അച്ഛൻ കാത്തുനിൽക്കുന്നുണ്ടാകും. ഫയലുകൾ എല്ലാം ഞാൻ എടുത്തിട്ടുണ്ട്."
അവൻ തന്റെ ബൈക്കിന്റെ കീ എടുത്ത്
💬 Comments
View all comments