0%

Chapter Title : മാളവിക 4 [Abhisha]

Author : Abhisha Read All Parts 13K

മാളവിക ഫോൺ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു. അവൾക്ക് വിനോദ് സാറിനെ ഓർമ്മ വന്നു. വിനോദ് സാർ എത്ര മാന്യമായാണ് സംസാരിക്കുന്നത്! രാഹുലിന്റെ ഈ പെരുമാറ്റം അവളിൽ അവനോടുള്ള മതിപ്പ് കുറച്ചുകൂടി കുറച്ചു.

രാഹുലിന്റെ വീഡിയോ കോളിന് ശേഷം മനസ്സു മടുത്തിരുന്ന മാളവികയ്ക്ക് വിനോദ് സാറിന്റെ ആ മെസ്സേജ് ഒരു വലിയ ആശ്വാസമായിരുന്നു.

വിനോദ് സാർ: "മാളവിക... എന്തുടുക്കുവാ ഈ സമയത്ത്? ഉറക്കം വന്നില്ലേ?"

മാളവിക: "ഇല്ല സർ, ഞാൻ വെറുതെ ഇങ്ങനെ ഫോൺ നോക്കി ഇരിക്കുകയായിരുന്നു. സർ എന്താ ഈ നേരത്ത് ഉറങ്ങാതെ?"

വിനോദ് സാർ: "ഞാൻ ഓരോ വീഡിയോ ഒക്കെ കണ്ട് ഇങ്ങനെ ഇരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഓരോന്ന് നോക്കുമ്പോൾ സമയം പോകുന്നത് അറിയുന്നില്ല."

മാളവിക: "😂 (ചിരിക്കുന്ന ഇമോജി അയക്കുന്നു) സാറിനും ഈ സ്വഭാവം ഉണ്ടല്ലേ? വീഡിയോ കണ്ട് നേരം വെളുപ്പിക്കുകയാണോ?"

വിനോദ് സാർ: "പിന്നെല്ലാതെ... ഇടയ്ക്ക് നമ്മൾ ഇങ്ങനെ ഓരോന്ന് കാണണ്ടേ. ദാ, ഇപ്പോൾ ഞാൻ ഒരു മനോഹരമായ വീഡിയോ കണ്ടു. നമ്മുടെ നാടിന് അടുത്തുള്ള ആ പുഴയോരത്തെ ഫുഡ് സ്പോട്ടിന്റെ വീഡിയോ ആണ്. അത് കണ്ടപ്പോൾ നിന്നെ ഒന്ന് ഓർത്തു."

മാളവിക: "സത്യമാണോ സാർ? അത് എവിടെയാ? എനിക്കും ഒന്ന് കാണിച്ചു തരുമോ?"

വിനോദ് സാർ: " നിന്റെ ഇൻസ്റ്റാഗ്രാം ഐഡി ഒന്ന് തരാമോ?.

മാളവിക: "അതിനെന്താ സാർ, തരാമല്ലോ. സാറും റീലൊക്കെ കാണാറുണ്ടല്ലേ? (ചിരിക്കുന്ന ഇമോജി). ഇതാണ് എന്റെ ഐഡി: @malu_v_. ഞാൻ ഇപ്പോൾ തന്നെ സാറിനെ ഫോളോ ചെയ്യാം."

(അല്പസമയത്തിനുള്ളിൽ വിനോദ് സാർ അവളെ ഫോളോ ബാക്ക് ചെയ്യുന്നു. ഉടനെ ഒരു

💬 Comments

View all comments