0%

Chapter Title : മാളവിക 7 [Abhisha]

Author : Abhisha Read All Parts 14.9K

​അർജുൻ: "ശരി ചേച്ചി , രണ്ട് മിനിറ്റ്... ഞാൻ എത്തി."

ഫോൺ വെച്ചതിനുശേഷം മാളവിക തന്റെ വസ്ത്രങ്ങൾ ഒന്നുകൂടി ശ്രദ്ധിച്ചു. ബ്രായുടെ മറയില്ലാത്ത തന്റെ മാറിടങ്ങൾ വൈറ്റ് ടോപ്പിനുള്ളിൽ വിങ്ങിനിൽക്കുന്നത് അർജുൻ കണ്ടാൽ എന്ത് വിചാരിക്കും എന്നവൾ പെട്ടെന്ന് ഓർത്തു. അവൾ അമ്മായി തന്ന ആ പഴയ ഷാൾ എടുത്ത് നെഞ്ചിന് കുറുകെ ഭംഗിയായി പുതച്ചു.അവൾ ലിഫ്റ്റിന് അടുത്തേക്ക് നടന്നു. ലിഫ്റ്റ് തുറന്നതും പരിഭ്രമിച്ച് ഓടിവരുന്ന അർജുനെ അവൾ കണ്ടു. അവനെ കണ്ടതും അവളുടെ ഉള്ളിലെ ടെൻഷൻ ഒരല്പം കുറഞ്ഞു.

അവന്റെ മുഖത്ത് വല്ലാത്തൊരു പരിഭ്രമം ഉണ്ടായിരുന്നു. മാളവിക അവനെ പതുക്കെ ആശ്വസിപ്പിച്ചുകൊണ്ട് കൂടെ നടന്നു.

അവർ വാർഡിൽ എത്തിയപ്പോൾത്തേക്കും അമ്മായി മയക്കത്തിൽ നിന്നും പതുക്കെ ഉണർന്നിരുന്നു. അച്ഛനും അമ്മയും കട്ടിലിനരികിൽ തന്നെ ഇരിപ്പുണ്ടായിരുന്നു.

അർജുൻ: "അമ്മേ... എങ്ങനെയാ ഇത് പറ്റിയത്?അർജുൻ അമ്മായിയുടെ കൈകളിൽ മുറുകെ പിടിച്ചു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

​അമ്മായി: "സാരമില്ലെടാ... കാലൊന്ന് തെന്നിയതാ. വലിയ കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞു. നീ എന്തിനാ ഇത്ര ടെൻഷൻ അടിക്കുന്നത്?"

​അമ്മ: "അർജുൻ, നീ വന്നല്ലോ. ഞങ്ങൾ ഇവിടെ ഉണ്ടായിരുന്നു. മാളൂവും സന്ധ്യ മുതൽ ഇവിടെ തന്നെയാ."

​അമ്മ മാളവികയെ നോക്കി പറഞ്ഞു. മാളവിക തന്റെ ഷാൾ ഒന്നുകൂടി നെഞ്ചോട് ചേർത്ത് പുതച്ചു.

അപ്പോഴാണ് ആ വാർഡിലെ നേഴ്സ് അങ്ങോട്ട് വന്നത്. അവർ ഗൗരവത്തോടെ എല്ലാവരെയും ഒന്ന് നോക്കി.

​നേഴ്സ്: "ഇവിടെ ഇത്രയും പേർ നിൽക്കാൻ പാടില്ല. ഹോസ്പിറ്റൽ റൂൾസ് ആണ്. പേഷ്യന്റിനൊപ്പം രാത്രി രണ്ടുപേർക്ക് മാത്രമേ നിൽക്കാൻ അനുവാദമുള്ളൂ. ബാക്കിയുള്ളവർ ദയവായി പുറത്തു പോകണം."

​അമ്മയും

💬 Comments

View all comments