Chapter Title : മാളവിക 7 [Abhisha]
മുഖമെന്താ ഇങ്ങനെ ഇരിക്കുന്നത്? ഒരു പ്രത്യേകതയുണ്ടല്ലോ... വല്ലാതെ വിയർക്കുന്നുണ്ടല്ലോ നീ."
അമ്മ തന്റെ കൈ നീട്ടി മാളവികയുടെ നെറ്റിയിൽ തൊട്ടു. മാളവിക പെട്ടെന്ന് ഒന്ന് പിന്നോട്ട് വലിഞ്ഞു.
മാളവിക: "ഏയ്... ഒന്നുമില്ലമ്മേ. നല്ല ചൂടല്ലേ ഇന്ന്. അമ്മയ്ക്ക് ചായ എടുക്കട്ടെ?"
അമ്മ: (ചിരിച്ചുകൊണ്ട്) "ചായ അവിടെ നിൽക്കട്ടെ. നിന്നെവല്ല ഗുസ്തിയും പിടിച്ചിട്ട് വരികയാണെന്ന്!"
അമ്മ തമാശയായി പറഞ്ഞതാണെങ്കിലും മാളവികയുടെ ഉള്ളിൽ ഒരു പേടി തോന്നി.അവൾ അമ്മയെ കെട്ടിപ്പിടിച്ചു തന്റെ പരിഭ്രമം മറയ്ക്കാൻ ശ്രമിച്ചു.
മാളവിക: "അമ്മ പോയി കുളിച്ചു വാ. ഞാൻ ചായ റെഡിയാക്കാം."
അവൾ അടുക്കളയിൽ പാൽ തിളപ്പിക്കാൻ വെക്കുമ്പോഴാണ് അമ്മയുടെ കണ്ണുകൾ അങ്ങോട്ട് നീങ്ങിയത്.അടുക്കളയുടെ ഒരു മൂലയിൽ മാളവിക നേരത്തെ അഴിച്ചുമാറ്റിയ സാരി ചുരുട്ടിക്കൂട്ടി ഇട്ടിട്ടുണ്ടായിരുന്നു. വന്യമായ ആ വേഴ്ചയുടെ തിടുക്കത്തിൽ അവൾ അവിടെ ഉപേക്ഷിച്ചതായിരുന്നു അത്.
അമ്മ: "മാളൂ... ഇതെന്താ നിന്റെ സാരി ഇവിടെ കിടക്കുന്നത്? നീയല്ലേ ഇത് ഉടുത്തോണ്ട് നിന്നത്?"
അമ്മ അത് കയ്യിലെടുക്കാൻ ആഞ്ഞതും മാളവിക ചാടിവീണ് അത് കൈക്കലാക്കി. അവളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മാളവിക: "അത്... അമ്മേ... അതിൽ എണ്ണ വീണു. അപ്പോ തന്നെ കഴുകിക്കളയാം എന്ന് കരുതി അവിടെ ഇട്ടതാ. ഞാൻ ഇപ്പോ തന്നെ അത് അലക്കാൻ ഇടാം."
അവൾ ആ സാരി നെഞ്ചോട് ചേർത്തുപിടിച്ചു. അതിൽ അപ്പോഴും അവന്റെ വിയർപ്പിന്റെയും അവരുടേയും ശരീരഗന്ധം തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ആ ഗന്ധം മൂക്കിലേക്ക് ഇരച്ചു കയറിയപ്പോൾ അവൾ ഒന്ന് കണ്ണുകളടച്ചു.മാളവിക വേഗം ചായക്കപ്പുകൾ എടുത്തു.
അവളുടെ കൈകൾ വിറയ്ക്കുന്നത് കൊണ്ട് സ്പൂൺ തട്ടുന്ന ശബ്ദം അടുക്കളയിൽ മുഴങ്ങി.അമ്മ വസ്ത്രം മാറി
💬 Comments
View all comments