0%

Chapter Title : മാളവിക 7 [Abhisha]

Author : Abhisha Read All Parts 20.7K

ഒരു വലിയ തോർത്തുമായി തിരിച്ചുവന്നു. "ഇതാ ചേച്ചി, ആദ്യം തല തോർത്ത്. പനി പിടിക്കും," അവൻ അത് അവളുടെ കയ്യിലേക്ക് കൊടുത്തു.മാളവിക തോർത്തെടുത്തു തല തുവർത്താൻ തുടങ്ങിയപ്പോൾ, അർജുൻ അവൾക്ക് മുന്നിൽ നിന്ന് തന്റെ നനഞ്ഞ ഷർട്ടിന്റെ ബട്ടണുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി. അവന്റെ ഉറച്ച നെഞ്ചും വിയർപ്പും മഴവെള്ളവും കലർന്ന ശരീരവും വെളിവാകുന്നത് മാളവിക കൗതുകത്തോടെ നോക്കി നിന്നു. അർജുൻ ഷർട്ട് ഊരി മാറ്റിയ ശേഷം പാന്റിന്റെ ബട്ടണിലേക്ക് കൈ കൊണ്ടുപോയി. അവൾ വിചാരിച്ചത് അവൻ പാന്റും അവിടെ വച്ച് അഴിക്കുമെന്നാണ്. അവളുടെ ഉള്ളിൽ അറിയാതെ ഒരു ആഗ്രഹം മൊട്ടിട്ടു. എന്നാൽ, പാന്റിന്റെ സിപ്പിൽ കൈ വെച്ച ശേഷം എന്തോ ഓർത്ത് അവൻ നിർത്തി. "ഓ... ഡ്രസ്സ് എടുക്കാൻ മറന്നു," എന്ന് പറഞ്ഞ് അവൻ അലമാരയ്ക്ക് അടുത്തേക്ക് നീങ്ങി. ആ നിമിഷം മാളവികയുടെ മുഖത്ത് ഒരു ചെറിയ നിരാശ നിഴലിച്ചു, അവൾ അതീവ താല്പര്യത്തോടെ നോക്കി നിൽക്കുകയായിരുന്നു എന്ന് അർജുനും മനസ്സിലാക്കി.

​അവൻ ഒരു വലിയ വെള്ള ടർക്കി അവൾക്ക് നേരെ നീട്ടി. "ചേച്ചിക്ക് വേണമെങ്കിൽ ഇവിടെ വച്ച് മാറാം കേട്ടോ... അതാകുമ്പോൾ എനിക്കും കുറച്ച് കാഴ്ചകൾ കാണാമല്ലോ," അവൻ കണ്ണ് ചിമ്മിക്കൊണ്ട് കളിയാക്കി.

​"അയ്യടാ! ആ പൂതിയൊക്കെ അങ്ങ് പള്ളീൽ പോയി പറഞ്ഞാൽ മതി. മര്യാദയ്ക്ക് അങ്ങോട്ട് മാറി നിൽക്ക്," മാളവിക നാണത്തോടെ പറഞ്ഞു. അവൾക്ക് അവന്റെ മുന്നിൽ വച്ച് മാറണമെന്ന് ചെറിയൊരു തോന്നുലുണ്ടായിരുന്നെങ്കിലും, വേണ്ട എന്ന് കരുതി അവൾ ബാത്ത്റൂമിലേക്ക് നടന്നു.ബാത്ത്റൂമിനുള്ളിൽ കയറി വാതിൽ അടച്ച മാളവിക ഒന്ന് ദീർഘശ്വാസം വിട്ടു. കണ്ണാടിയിൽ

💬 Comments

View all comments