Chapter Title : മാളവിക 7 [Abhisha]
തന്റെ രൂപം കണ്ടപ്പോൾ അവൾക്ക് തന്നെ അത്ഭുതം തോന്നി. നനഞ്ഞൊട്ടിയ ബ്രൗൺ ടോപ്പിനുള്ളിലൂടെ വൈറ്റ് ഷിമ്മിയും ബ്ലാക്ക് ബ്രായുടെ കപ്പുകളും പൂർണ്ണമായും വെളിയിലായിരുന്നു.
വസ്ത്രങ്ങൾ ശരീരത്തിൽ പശ പോലെ ഒട്ടിപ്പിടിച്ചിരിക്കുന്നു.
അവൾ ടോപ്പിന്റെ അടിവശത്ത് പിടിച്ച് സാവധാനം മുകളിലേക്ക് ഉയർത്തി. നനഞ്ഞ തുണി ആയതുകൊണ്ട് അത് ഊരി മാറ്റാൻ പ്രയാസമായിരുന്നു. കൈകൾ ഉയർത്തുമ്പോൾ അവളുടെ മാറിടങ്ങൾ ആ ബ്ലാക്ക് ബ്രായ്ക്കുള്ളിൽ വല്ലാതെ മുറുകി നിന്നു. ടോപ്പ് ഊരി മാറ്റിയപ്പോൾ, നനഞ്ഞ ഷിമ്മി അവളുടെ നഗ്നമായ വയറിലും അരക്കെട്ടിലും ഒട്ടിപ്പിടിച്ചു കിടന്നു. പിന്നീട് അവൾ തന്റെ വൈറ്റ് ലെഗ്ഗിൻസിന്റെ ഇലാസ്റ്റിക്കിൽ വിരലുകൾ കോർത്തു. സാവധാനം അത് താഴേക്ക് ഇറക്കിയപ്പോൾ അവളുടെ വെളുത്തു തുടുത്ത തുടകൾ വെളിപ്പെട്ടു. ആ നനഞ്ഞ ബ്ലാക്ക് ലേസ് പാന്റി അവളുടെ ശരീരത്തെ വല്ലാതെ വശീകരിക്കുന്ന ഒന്നാക്കി മാറ്റിയിരുന്നു.
അവൾ തോർത്തെടുത്ത് തന്റെ ഓരോ ശരീരഭാഗങ്ങളും സാവധാനം തുവർത്തി. തണുത്ത വെള്ളത്തുള്ളികൾ അവളുടെ മുലയിടുക്കുകളിലൂടെ ഒലിച്ചിറങ്ങുന്നത് അവൾ കണ്ണാടിയിലൂടെ നോക്കി നിന്നു.
മാളവിക ടർക്കി കൊണ്ട് ശരീരം മറച്ച്, മുടി തുവർത്തിക്കൊണ്ട് ബാത്ത്റൂമിന് പുറത്തേക്ക് വന്നു.
അർജുൻ അപ്പോൾ കട്ടിലിൽ ഇരുന്ന് ഫോൺ ചാർജ്ജിൽ കുത്തിയിടുകയായിരുന്നു. ഒരു കറുത്ത ജട്ടി (underwear) മാത്രമായിരുന്നു അവന്റെ വേഷം. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും കയ്യിലിരുന്ന ഫോൺ താഴെ വീഴാതിരുന്നത് ഭാഗ്യം.
മുടി മറ്റൊരു ചെറിയ തോർത്ത് കൊണ്ട് മുകളിലേക്ക് തെറുത്തു കെട്ടിയിരിക്കുന്നു. നനഞ്ഞ കുറച്ച് മുടിയിഴകൾ അവളുടെ കവിളിന്റെ വശങ്ങളിലൂടെ താഴേക്ക് ഇഴഞ്ഞു കിടക്കുന്നുണ്ടായിരുന്നു. അവൾ ചുറ്റിയിരുന്ന ടർക്കിക്ക് നീളം വളരെ കുറവായിരുന്നു.
💬 Comments
View all comments