0%

Chapter Title : മാളവിക 8 [Abhisha]

Author : Abhisha Read All Parts 53.9K

അവളുടെ വീട്ടിലിരിക്കുന്ന ലാപ്‌ടോപ്പിലാണ് കിടക്കുന്നത്. അത് പ്രിന്റ് എടുത്ത് ഫയൽ ചെയ്യേണ്ടതുണ്ട്.​"ശരി സൗമ്യാ, നീ പേടിക്കേണ്ട. ആ പേപ്പർ വർക്കുകൾ എല്ലാം എന്റെ ലാപ്പിലാണ് ഉള്ളത്.

ഞാൻ ഇപ്പോൾ തന്നെ വീട്ടിൽ പോയി അത് പൂർത്തിയാക്കി റെഡിയാക്കി വെച്ചോളാം," എന്ന് പറഞ്ഞ് മാളവിക ഫോൺ വെച്ചു.ഫോൺ വെച്ച ശേഷം മാളവിക നേരെ അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് ചെന്നു.

​"അമ്മേ... സ്കൂളിൽ നിന്ന് സൗമ്യ വിളിച്ചിരുന്നു. നാളെ സ്കൂളിൽ വലിയൊരു ഓഡിറ്റിംഗ് ഉണ്ട്. ഞാൻ ചെയ്യേണ്ട പ്രധാനപ്പെട്ട പേപ്പർ വർക്കുകൾ എല്ലാം വീട്ടിലെ ലാപ്‌ടോപ്പിലാണ് കിടക്കുന്നത്. അത് ഇന്ന് തന്നെ ചെയ്തു തീർക്കണം. പ്രിൻസിപ്പൽ സാർ നാളെ രാവിലെ അത് സബ്മിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്."അമ്മ അല്പം വിഷമത്തോടെ ചോദിച്ചു, "അയ്യോ മോളേ, കുറേ ചെയ്യാൻ ഉണ്ടോ രാത്രിക്ക് മുമ്പ് നീ ഇങ്ങോട് വരില്ലേ?"​"അത് അറിയില്ല അമ്മേ," അച്ഛൻ ഇടപെട്ടു.

"സ്കൂളിലെ കാര്യമല്ലേ, ഓഡിറ്റ് എന്ന് പറഞ്ഞാൽ വലിയ ഉത്തരവാദിത്തമാണ്. മകൾ പൊയ്ക്കോളൂ. ഇന്ന് രാത്രി ഞാനും അമ്മയും കൂടി ഇവിടെ അമ്മായിയുടെ കൂടെ നിന്നോളാം. നീ പോയി ആ പേപ്പർ വർക്കുകൾ സമാധാനമായി ചെയ്യ്."​"അതേ അമ്മേ, അമ്മായിക്ക് വസ്ത്രങ്ങളും കുറവാണ്. ഞാൻ വീട്ടിൽ പോയി അമ്മായിക്ക് ആവശ്യമുള്ള കുറച്ചു ഡ്രസ്സും എടുത്ത്, എന്റെ പേപ്പർ വർക്കുകളും തീർക്കാം.

രാത്രിക്ക് മുമ്പ് തിരുമെകിൽ ഞാൻ ഇങ്ങോട് വരാം അല്ലെകിൽ രാവിലെ തേക്ക് ഉള്ള ഫുഡ്‌ ആയിട്ട് വരാം എന്നിട്ട് ഇവിടെ നിന്നും സ്കൂൾ പോയാൽ മതിയല്ലോ നാ," മാളവിക പറഞ്ഞു.മാളവിക തന്റെ ഹാൻഡ് ബാഗ് തോളിലിട്ടു.

അവൾ ധരിച്ചിരുന്ന ആ

💬 Comments

View all comments