0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 141.8K

സോപ്പുപതയെല്ലാം കഴുകിക്കളഞ്ഞു. നനഞ്ഞൊലിച്ച ശരീരവുമായി അവൾ ബാത്റൂം തുറന്ന് പുറത്തേക്ക് വന്നു.ശരീരത്തിലെ വെള്ളം തോർത്താനായി ഒരു വലിയ ടവ്വൽ എടുത്തു ശരീരം മുഴുവൻ ഒതുക്കി തുടച്ചു.അന്ന് സ്കൂളിൽ പോകാനായി ഉടുക്കേണ്ട സാരി അലമാരയിൽ നിന്നും തെരഞ്ഞെടുക്കാൻ

തുടങ്ങി. സാരിയെടുക്കാൻ കൈ നീട്ടിയ ആ സമയത്താണ് മേശപ്പുറത്ത് വെച്ചിരുന്ന ഫോൺ വീണ്ടും റിങ് ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടത്. സ്ക്രീനിൽ രാഹുലിന്റെ പേര് തെളിഞ്ഞു നിൽക്കുന്നു.

തുടക്കത്തിൽ രാഹുലിന്റെ കോൾ എടുക്കേണ്ട എന്നൊരു ദേഷ്യത്തിൽ അവൾ ആ ഫോണിലേക്ക് നോക്കാതെ നിന്നു. എന്നാൽ നിർടത്താതെ രണ്ട്-മൂന്ന് തവണ അടുപ്പിച്ച് ഫോൺ റിങ് ചെയ്തപ്പോൾ, മാളവികയ്ക്ക് ഒടുവിൽ അത് എടുത്തു സംസാരിക്കാതിരിക്കാൻ കഴിഞ്ഞില്ല.

അവൾ അല്പം ഗൗരവത്തോടെ ഫോൺ എടുത്തു കാതോടു ചേർത്തു.

"മാളു... എന്താ ഫോൺ എടുക്കാൻ ഇത്ര വൈകിയത്? നീ എന്താ ഒന്നും മിണ്ടാത്തത്? എന്നോട് ഇപ്പോഴും ആ പിണക്കവും വഴക്കും ഒക്കെയാണോ?" രാഹുലിന്റെ ശബ്ദത്തിൽ ആകുലത നിറഞ്ഞുനിന്നിരുന്നു.

മാളവിക തോളിലിരുന്ന തോർത്ത് കൊണ്ട് മുടി ഒതുക്കി തുടച്ചുകൊണ്ട് വളരെ സാവധാനത്തിൽ ഒരു മൂളൽ മാത്രം നൽകി: "ഉം..."

"മാളൂ... ഞാൻ അന്ന് ഫോണിൽ പറഞ്ഞതൊക്കെ വെറുതെ തമാശയ്ക്ക് പറഞ്ഞതല്ലേടാ? നീ അത് ഇത്രയും സീരിയസ് ആയി എടുക്കുമെന്ന് ഞാൻ കരുതിയില്ല.

എന്നോട് ക്ഷമിക്ക് മാളു," രാഹുൽ താഴ്മയോടെ പറഞ്ഞു.

മാളവിക അല്പം ദേഷ്യവും പരിഭവവും ഒക്കെ ശബ്ദത്തിൽ വരുത്തിക്കൊണ്ട് മറുപടി പറഞ്ഞു: "ഉം... ചുമ്മാ പറയുന്നത് ഇപ്പോൾ വല്ലാതെ കൂടുന്നുണ്ട് രാഹുലേട്ടാ!

സ്വന്തം ഭാര്യയെക്കുറിച്ച് ലോകത്തിന്റെ മുന്നിൽ വെച്ച് മോശമായി സംസാരിക്കുന്നതും, അവൾ വേറെ ആർക്കൊക്കെയോ ശരീരം

💬 Comments

View all comments