0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 151.9K

ഏറെ വൈകിയിരുന്നു. ഓഫീസിലേക്കും സ്കൂളിലേക്കും തിരികെ കയറേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അവൾ ഞെട്ടലോടെ പറഞ്ഞു:

"അയ്യോ, സമയം ഇത്രയുമയെന്നോ! സാർ, നമുക്ക് ഇനി വൈകണ്ട, വേഗം തിരിച്ചു പോകാം," എന്ന് പറഞ്ഞ് അവൾ ബിൽ തുക കൗണ്ടറിൽ കൊടുത്ത് വേഗത്തിൽ സ്കൂളിലേക്ക് നടന്നു.

മാളവിക വേഗത്തിൽ നടന്ന് നേരെ സ്റ്റാഫ് റൂമിലേക്ക് ചെന്നു. തൊട്ടുപിന്നാലെ വിനോദ് സാറും സ്റ്റാഫ് റൂമിൽ എത്തിച്ചേർന്നു. എന്നാൽ സ്റ്റാഫ് റൂമിൽ മറ്റ് അധ്യാപകരും ടീച്ചർമാരും ഒക്കെ ഉണ്ടായിരുന്നതുകൊണ്ട്, മാളവിക വിനോദ് സാറിനെ തിരിഞ്ഞുനോക്കുകയോ കാര്യമായി മൈൻഡ് ചെയ്യുകയോ ചെയ്തില്ല.

എങ്കിലും വിനോദ് സാർ പറഞ്ഞ ആ വാക്കുകളും, പ്രത്യേകിച്ചും ആ ബാത്റൂമിൽ തന്റെ ചിത്രങ്ങളോ അടയാളങ്ങളോ ഉണ്ടെന്നുള്ള ആ ചിന്തയും മാളവികയുടെ മനസ്സിൽ വട്ടമിട്ടു പറന്നുകൊണ്ടിരുന്നു.

അതിനെക്കുറിച്ച് വീണ്ടും വിനോദ് സാറിനോട് ചോദിക്കാൻ അവൾക്ക് ഉള്ളിൽ ചെറിയൊരു നാണവും മടിയും തോന്നി.

ഉച്ചകഴിഞ്ഞുള്ള ക്ലാസുകളുടെ സമയമായപ്പോൾ മാളവിക തന്റെ നോട്ട്ബുക്കുകളുമെടുത്ത് വീണ്ടും ക്ലാസ്സ്റൂമിലേക്ക് പോയി. ആ ദിവസത്തെ മുഴുവൻ ക്ലാസുകളും ജോലികളും വളരെ തിരക്കുപിടിച്ച് അങ്ങനെ കടന്നുപോയി.

വൈകുന്നേരം കൃത്യം നാലുമണി ആയപ്പോൾ സ്കൂൾ വിടുന്നതിനുള്ള ബെൽ മുഴങ്ങി. കുട്ടികൾ ആഹ്ലാദത്തോടെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി. മാളവിക സ്റ്റാഫ് റൂമിൽ തിരികെ വന്ന് തന്റെ ഹാൻഡ്ബാഗും ലാപ്ടോപ്പും എല്ലാം എടുത്തു.

അവിടെയുണ്ടായിരുന്ന സൗമ്യ മിസിനോടും മറ്റു ടീച്ചർമാരോടും സാറുമാരോടുമൊക്കെ ചിരിച്ചുകൊണ്ട് വൈകുന്നേരത്തെ വിശേഷങ്ങളും യാത്രപറച്ചിലുകളും നടത്തി.

"ശരി ടീച്ചറെ, എങ്കിൽ ഞാൻ ഇറങ്ങുകയാ..." എന്ന് എല്ലാവരോടും ബൈ പറഞ്ഞുകൊണ്ട് അവൾ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന തന്റെ

💬 Comments

View all comments