0%

Chapter Title : മാളവിക 9 [Abhisha]

Author : Abhisha Read All Parts 152.3K

കാറിന്റെ അരികിലേക്ക് ചെന്ന് അവൾ ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു.സ്കൂളിന്റെ ഗേറ്റും കടന്ന് റോഡിലേക്ക് ഇറങ്ങി കുറച്ചുദൂരം മുന്നോട്ട്

ഓടിച്ചപ്പോഴേക്കും മാളവികയുടെ ഫോൺ റിങ് ചെയ്തു. സ്ക്രീനിൽ വിനോദ് സാറിന്റെ പേര് തെളിഞ്ഞുനിൽക്കുന്നു. അവൾ കാർ സൈഡിലേക്ക് ഒതുക്കി നിർത്തി കോൾ അറ്റൻഡ് ചെയ്തു.

"ഹെലോ മാളു, നീ സ്കൂളിൽ നിന്നും ഇറങ്ങിയല്ലേ? ഇപ്പോൾ എവിടെ എത്തി? നമുക്ക് ഒന്നിച്ച് ചായ കുടിക്കാൻ ഒക്കെ ഒന്ന് കറങ്ങിയിട്ട് പോയാലോ?"

വിനോദ് സാറിന്റെ ശബ്ദത്തിൽ കാമവും ആവേശവും നിറഞ്ഞുനിന്നിരുന്നു.മാളവിക താല്പര്യമില്ലായ്മയോടെ പറഞ്ഞു: "അയ്യോ സാർ, എനിക്ക് പറ്റില്ല. എനിക്ക് ഇപ്പോൾ നേരെ ഹോസ്പിറ്റലിലേക്ക് പോകേണ്ടിയിരിക്കുന്നു.

അമ്മായിയെ അവിടന്ന് ഡിസ്ചാർജ് ചെയ്യും. അതുകൊണ്ട് ഇന്ന് നമ്മൾക്ക് പ്ലാൻ മാറ്റാം, വേറൊരു ദിവസം നോക്കാം, കേട്ടോ?"

"അങ്ങനെയാണെങ്കിൽ ശരി മാളു, അടുത്ത ദിവസം നമുക്ക് കാണാം," എന്ന് പറഞ്ഞ് അവർ ഫോൺ കട്ട് ചെയ്തു.

അപ്പോഴേക്കും സമയം വൈകുന്നേരം നാലര കഴിഞ്ഞിരുന്നു. റോഡരികിൽ കാർ നിർത്തിയിട്ട് അവൾ സ്റ്റിയറിംഗിലേക്ക് കൈകൾ വെച്ച് കുറച്ചുനേരം ചിന്താക്കുഴപ്പത്തിൽ ഇരുന്നു. ഉച്ചയ്ക്ക് ബേക്കറിയിൽ വെച്ച് വിനോദ് സാർ പറഞ്ഞ ആ കാര്യം മാത്രം അവളുടെ മനസ്സിൽ മായാതെ കിടപ്പുണ്ടായിരുന്നു—സ്കൂളിലെ ബാത്റൂമിൽ അവളുടെ ചിത്രങ്ങളോ അടയാളങ്ങളോ ഉണ്ടെന്ന

ആ സൂചന അവളുടെ ഉള്ളിൽ കനത്ത കൗതുകവും വല്ലാത്തൊരു അസ്വസ്ഥതയും ഉണ്ടാക്കി.

“എന്തായിരിക്കും ആ ഫോട്ടോ? എന്റെ മുഖം ആണോ അവിടെ ആരെങ്കിലും വരച്ചുവെച്ചിട്ടുണ്ടാവുക? അതോ വേറെ വല്ലതും ആണോ?” എന്നുള്ള ചിന്തകൾ അവളുടെ തലച്ചോറിനെ വല്ലാതെ കുത്തിനോവിച്ചു.

ആ ക്യൂരിയോസിറ്റി സഹിക്കാൻ കഴിയാതെ വന്നതോടെ, അവൾ

💬 Comments

View all comments