Chapter Title : മാളവിക 9 [Abhisha]
പെട്ടെന്ന് മനസ്സ് മാറ്റി. ഹോസ്പിറ്റലിലേക്ക് പോകുന്ന ആ പ്ലാൻ അവൾ പെട്ടെന്ന് ക്യാൻസൽ ചെയ്തു.
അവൾ കാറിന്റെ ഗിയർ മാറ്റി, യു-ടേൺ എടുത്ത് തിരിച്ച് അതേ വേഗതയിൽ സ്കൂൾ ലക്ഷ്യമാക്കി കാർ വീണ്ടും ഓടിച്ചുവിട്ടു.ആ രഹസ്യം എന്താണെന്ന് സ്വന്തം കണ്ണുകൊണ്ട് ഒന്ന് കണ്ടേ തീരൂ എന്ന അടങ്ങാത്ത ആവേശത്തോടെ അവൾ വീണ്ടും സ്കൂൾക് വന്നു.മാളവിക തന്റെ കാർ നേരെ സ്കൂളിന്റെ പാർക്കിംഗ്
ഏരിയയിലേക്ക് ഒതുക്കി നിർത്തി. വൈകുന്നേരം നാലര കഴിഞ്ഞതുകൊണ്ട് സ്കൂൾ ഗേറ്റും വരാന്തകളുമെല്ലാം ഏറെക്കുറെ വിജനമായിരുന്നു. എങ്കിലും അവിടെ ആരെങ്കിലും ബാക്കിയുണ്ടോ എന്ന് ഉറപ്പുവരുത്താൻ അവൾ കുറച്ചുനേരം സ്റ്റിയറിംഗിൽ കൈകൾ വെച്ച് കാറിനുള്ളിൽ തന്നെ ഇരുന്ന് ചുറ്റും സൂക്ഷിച്ചു നോക്കി.
ആരും ശ്രദ്ധാനിലയിലില്ലെന്ന് ഉറപ്പായപ്പോൾ അവൾ പതിയെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി.
വെള്ള സാരിയുടെ പ്ലീറ്റുകൾ ഒതുക്കിപ്പിടിച്ച്, ആരും കാണാത്ത രീതിയിൽ അവൾ സ്റ്റാഫ് റൂമിന്റെ സൈഡ്വെയ്ക്കിലൂടെ ബോയ്സ് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് നടന്നു. ആ വഴിയിലൂടെ നടക്കുമ്പോൾ ഹൃദയം പെട്ടെന്ന് മിടിക്കുന്നത് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു.
ടോയ്ലറ്റിന്റെ അടുത്ത് എത്തിയപ്പോൾ അകത്തുനിന്ന് എന്തെങ്കിലും ശബ്ദമോ ആളുകളുടെ അനക്കമോ ഉണ്ടോ എന്നറിയാൻ അവൾ കുറച്ചുനേരം നിശ്ചലയായി നിന്നു. അവിടെയെങ്ങും യാതൊരു ഒച്ചയും കേൾക്കാനില്ലായിരുന്നു.
ധൈര്യമെല്ലാം സംഭരിച്ചുകൊണ്ട് അവൾ ആ ബോയ്സ് ടോയ്ലറ്റിന്റെ മുന്നിലേക്ക് പതുക്കെ നടന്നുചെന്നു. സ്കൂൾ സമയങ്ങളിൽ പെൺകുട്ടികൾ അല്ലാത്തതുകൊണ്ട് തന്നെ മാളവിക ഇതുവരെ ഒരിക്കൽപോലും ബോയ്സ് ടോയ്ലറ്റിന്റെ ഉള്ളിലേക്ക് കയറിയിട്ടുണ്ടായിരുന്നില്ല.
അത് ആദ്യത്തെ അനുഭവമായിരുന്നു. അവിടെ ഇരുമ്പ് ഗ്രില്ലുകൾ വെച്ച ചെറിയൊരു വാതിലാണ് ഉണ്ടായിരുന്നത്. അതിന്റെ ഉള്ളിൽ നിന്ന് ചെറിയൊരു ഹുക്ക് ഇട്ട്
💬 Comments
View all comments