Chapter Title : മാളവികയും രജനിയും [Sojan]
സ്റ്റിക്കർ ഒട്ടിച്ചു വച്ചാലോ?' അവൾ ആലോചിച്ചു. പാന്റീസ് എടുത്ത് നോക്കുമ്പോൾ സ്റ്റിക്കർ കണ്ട് അവൾ ചമ്മും. പക്ഷേ അറിയാതെ സംഭവിച്ചതാണെന്നേ കരുതൂ. അത് പോര. അവളെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് അവൾക്ക് മനസിലാകണം - അതായത് - അവൾ തന്റെ പാന്റീസ് എടുക്കുന്നുണ്ട് എന്നത് - താൻ മനസിലാക്കുന്നുണ്ട് എന്ന് അവൾ അറിയണം. അതിനെന്തുവഴി? പെട്ടെന്ന് ഒരു കുസൃതി മാളവികയ്ക്ക് തോന്നി പാന്റീസിൽ "വൃത്തികെട്ടത്" എന്ന് എഴുതി വയ്ക്കുക. രജനി കുളിക്കുന്ന സമയത്ത് വെപ്രാളപ്പെട്ട് അവൾ പേനയെടുത്ത് ഇളം നീല നിറമുള്ള തന്റെ അലക്കിയ പാന്റീസെടുത്ത് മേശയിൽ വിടർത്തി വച്ച് യോനി ചേരുന്ന ഭാഗത്ത് എഴുതാൻ തുനിഞ്ഞു. പിന്നെ ഓർത്തു "അത്രയും കടുത്ത വാക്ക് എഴുതണോ?, ഫീലുചെയ്താലോ?, താൻ മോശമായി അവളെ കരുതി എന്നൊരു ധ്വനി അതിലില്ലേ?" മറ്റെന്ത് വാക്കെഴുതും? ങാ കിട്ടി "കള്ളി" എന്നെഴുതാം. അതിലൊരു ഓമനത്വമുണ്ട്!! അവൾ അങ്ങിനെ തന്നെ എഴുതി. അതിനു ശേഷം ആ പാന്റീസ് ധരിച്ചു.
********* പിറ്റേന്ന് കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ രജനിയുടെ മുഖം കാണാൻ മാളവിക കട്ടിലിൽ ചമൃം പടിഞ്ഞിരിപ്പുണ്ടായിരുന്നു. മാളവിക പ്രതീക്ഷിച്ചതു പോലെ തന്നെ രജനിയുടെ മുഖം വിളറിയിരുന്നു. ഇതുവരെ കാണാത്ത ഒരു നിസാഹായവസ്ഥയോ, പതർച്ചയോ എന്തൊക്കെയോ... മാളവിക : "എന്താ മാഷേ മുഖത്തൊരു വാട്ടം?" രജനി : "ഓ എന്തോന്ന്? ഒന്നുമില്ല" അത് പറഞ്ഞപ്പോൾ രജനിയുടെ മുഖം കൂടുതൽ മ്ലാനമായി. മാളവിക ഉള്ളിൽ കുടുകുടെ ചിരിച്ചു. മാളവിക : "എന്തെങ്കിലും ഉണ്ടെങ്കിൽ പറ" രജനി : "എന്തോന്ന് പറയാൻ ഒന്നുമില്ല" മാളവിക : "ഒന്നുമില്ല?" രജനി : "ഇല്ല"
💬 Comments
View all comments