0%

Chapter Title : മാളു പെണ്ണ് 2 [A J]

Author : Kambikathakal Read All Parts 366

എന്തോ എന്റെ അടുത്ത വന്നത് ഒരു ചട്ടകവും ആയിട്ടായിരുന്നു.....

സത്യം പറ നീ കൂടിച്ചോ...

എന്റെ പൊന്ന് അമ്മേ അകെ 3 ബീയർ ആണ് അടിച്ചത് അതിനാണ് ഇവൾ ഇങ്ങനെ കിടന്ന് ബഹളം വെക്കുന്നത് ...

മമ്... ശരി... ഇനി ഇത് പതിവാക്കാൻ ആണ് പരുപ്പാടി എങ്കിൽ മോൻ എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും...

ഇല്ല അമ്മേ പതിവ് അക്കില്ല...

ശരി എന്നും പറഞ്ഞ അമ്മ അടുക്കളയിലേക്ക് പോയി...

വിട്ടുകള അമ്മേ ഇന്നത്തെ കാര്യം ഓർത്തുള്ള ടേൻഷനിൽ കുടിച്ചതായിരിക്കും. വിട്ടുകള... പുറകിൽ നിന്ന് പൊന്നു കളിയാക്കിയ മട്ടിൽ പറഞ്ഞു...

തിരികേ പോന്ന് അമ്മ ഇത് കേട്ടതും ഒന്ന് ചിരിച്ചത് പോലെ തോന്നി...

ഇന്നത്തെ എന്ത് കാര്യം ?.... എനിക്ക് അവൾ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാഞ്ഞത് കൊണ്ട് ഞാൻ ചോദിച്ചു...

അത് ..... ഇന്ന് അല്ലേ നിങ്ങളുടെ ഫസ്റ്റ് നൈറ്റ് ...

ഫസ്റ്റ് നൈറ്റോ ?...

ആ..അല്ല ഇന്നലെ അവൾ എന്റെ അടുത്ത അല്ലേ കിടന്നത്. ഇന്ന് അല്ലേ ആദ്യം അയി ... അവൾ മുഴുവിപിച്ചില്ല...

ഫസ്റ്റ് നൈറ്റ് അല്ലേ... അദ്യം നീയ് ഇങ്ങോട്ട് വന്നേ എന്നും പറഞ്ഞ ഞാൻ അവളെ എന്റെ അടുത്തേക്ക് വിളിച്ചിട്ട് തലക്ക് ര ണ്ട് കോട്ട് കൊടുതിട്ട് ഞാൻ പറഞ്ഞു: ഉച്ചയ്ക്ക് തോട്ട് തുടങ്ങിയതാണ് നിന്റെ ഇങ്ങനത്തെ സംസാരം ... ഇനി ഇങ്ങനെ എന്തേങ്കിലും നീ പറഞ്ഞ ഞാൻ നല്ലത് തരും കേട്ടല്ലോ...

ഇതും പറഞ്ഞ് ഞാൻ എന്റെ റൂമിലോട്ട് പോയി...

റൂമിൽ ചെന്നപ്പോൾ മാളു അവിടെ ഉണ്ടായിരുന്നു. അവൾ അവിടെ കാണും

💬 Comments

View all comments