0%

Chapter Title : മാളു പെണ്ണ് [AJ]

Author : Kambikathakal Read All Parts 192

ഇരുന്ന വെള്ളം എടുത്ത് കുടിച്ച്

ചേട്ടാ ...... മാളു എന്ന വിളിച്ചു എങ്കിലും ഞാൻ മൈൻ്റ് ചെയ്തില്ല..

ചേട്ട ാ എന്നോട് ദേഷ്യം ഉണ്ടോ?.... അവൾ ചോദിച്ചു

അതിന് ഉത്തരം നൽകാതെ ഞാൻ കട്ടിലിൽ കേറി കിടന്നു.

ഒരു രണ്ടു മിനിറ്റ് കഴിഞ്ഞപ്പോൾ അവളും ലൈറ്റ് അണച്ചിട്ട് കിടന്ന് എന്ന് മനസ്സിലായി

അവൾ തറയിൽ ആണോ കിടന്ന് എന്ന സംശയം കാരണം ഞാൻ ഒന്ന് കണ്ണ് തുറന്ന് നോക്കിയതും അവള് എന്നെ നോക്കി കട്ടിലിൻ്റെ മറുവശത്ത് കിടക്കുന്നു

ആകെ പ്ലിംഗിയ അവസ്ഥയിൽ ഞാൻ തിരിഞ്ഞ അവളെ നോക്കാതെ എതിർ വശത്ത് കിടന്നു.

———————————————————————

ഡാ ജേസഫേ കല്യാണം എങ്ങനെ മുടക്കും എന്നാ നീ പറയുന്നേ അതും ഈ അവസാന നിമിഷം?? --- രതീഷ് ചോദിച്ചു

എനിക്കും അറിയില്ലടാ ഞാൻ മോളെ ആശ്വസിപ്പിക്കാൻ പറഞ്ഞത് അല്ലെ ..

എന്താണ് ഇവിടെ രണ്ടു പേരും കൂടി ഒരു ഗൂഡാലോചന ...... ഇവരുടെ കൂടെ പിടിച്ച് ജോസ് ആയിരുന്നു അത്.

ജോസഫ് കണ്ണ് കൊണ്ട് രതീഷിനോട് ഇവനോട് പറയട്ടോ എന്ന് ചോദിച്ചു..... രതീഷ് അതിന് കണ്ണ് അടച്ച് സമ്മതം അറിയിച്ചു. അങ്ങനെ ജോസഫ് എല്ലാം പറഞ്ഞു കൊടുത്തു.

ഒടുവിൽ 3 പേരും കൂടി കല്യാണം മുടക്കാൻ ഉള്ള പ്ലാനുകൾ അലോചിച്ചു... അവസാനം  ചെക്കൻ്റെ വീട്ടിൽ വിളിച്ച് പെണ്ണിനെ പറ്റി ഇല്ലാതെ കാര്യം പറയാം എന്ന തിരുമാനത്തിൽ എത്തി... ജോസഫിന് അതിന് അത്രക്ക് താല്പര്യം ഇല്ലായിരുന്നു എങ്കിലും ഒടുവിൽ അതിന് സമ്മധിച്ചു.....

————————————————————————————

ആരോ എന്നെ തട്ടി വിളിച്ചാണ് ഞാൻ രാവിലെ ഉറക്കം എഴുന്നേൽക്കുന്നത്. കണ്ണ് തുറന്ന് നോക്കിയപ്പോൾ കണ്ടത് അത് എൻ്റെ ശ്രേയ ആയിരുന്നു. കുളിച്ച് തലയിൽ ഒരു തുവർത്ത് കേട്ടി കയ്യിൽ ഒരു ചായ ഗ്ലാസ് ആയി എന്നെ വിളിച്ചുണർത്തിയത്. ഞാൻ എഴുന്നേറ്റ് കയ്യിൽ നിന്ന് ചായ ഗ്ലാസ് വാങ്ങി അത് ടേബിളിൽ വച്ചതും ശ്രേയയെ കാണാതെ ആയി പെട്ടന്ന് ഞാൻ ശ്രേയ എന്ന് വിളിച്ചു ഞെട്ടി ഉണരുകയും പെട്ടന്ന് എന്താ സംഭവിച്ചത് എന്ന് പോലും മനസ്സിലാഗാതെ എന്നെ നോക്കി ഉറക്കചവയോടെ

💬 Comments

View all comments