Chapter Title : മാളു പെണ്ണ് [AJ]
ഇരിക്കുന്ന മാളുനെയാണ് ഞാൻ കാണുന്നത്. സ്വബോധം വീണ ഞാൻ സമയം നോക്കിയ പോൾ 2.30 ആയതെ ഉള്ളു... അപ്പോൾ ആണ് അത് ഒരു സ്വപ്നം ആയിരുന്നു എന്ന് ഞാൻ തിരിച്ച് അറിയുന്നത്...
എന്താ എന്തുപറ്റി... മാളുൻ്റെ ചോദ്യം
എയ് ഒന്നുമില്ല ഒരു സ്വപ്നം കണ്ടതാ എന്നും പറഞ്ഞ് ഞാൻ വീണ്ടും കിടന്നു
ഞാൻ കിടന്നെങ്കിലും അവളുടെ ഓർമ്മകൾ എന്നെ ഉറക്കെത്തിലെക്ക് വീഴുന്നതിൽ നിന്ന് തടഞ്ഞു....
ഗായിസ് ഈ കഥ തുടരണോ വേണ്ടയോ എന്ന് നിങ്ങൾ തന്നെ പറയുക... തുടരണം എങ്കിൽ അടുത്ത് രണ്ട് പാർട്ടിൽ ഞാൻ ഇത് തീർക്കണോ, അതോ ചെറിയ ചെറിയ പാർട്ട് ആയിട്ട് എഴുതി ഇടണോ??.. എല്ലാം നിങ്ങളുടെ അഭിപ്രായം പോലെ ഞാൻ എഴുതുന്നതാണ്
എന്ന് സ്വന്തം AJ
💬 Comments
View all comments