Chapter Title : മാളു പെണ്ണ് [AJ]
വന്ന് ഊണ് കഴിക്ക് നീ കഴിക്കാത്തത് കൊണ്ട് എന്റെ ചേച്ചി ഇതുവരെ ഊണ് കഴിച്ചല്ല …
ഇത് പറഞ്ഞപ്പോൾ ഞാൻ മാളുവിനെ ഒന്ന് ഇട കണ്ണിട്ട് നോക്കി… അപ്പോൾ തന്നെ പിൻവലിക്കുകയും ചെയ്ത് കാരണം അവൾ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു….
മോളെ പൊന്നു ഒന്ന് ഇങ്ങോട്ട് വന്നേ… അതേ സമയം തന്നെ അമ്മയുടെ വിളി താഴെന്ന് വന്ന് …
ആ ദാ വരന്നു അമ്മേ …
ഒളിഞ്ഞ് നോക്കിയത് ഒക്കെ മതി. മര്യദക്ക് വന്ന് കഴിക്കാൻ നോക്ക്… ഇതും പറഞ്ഞ പൊന്നു മാളുവായിട്ട് താഴെക്ക് പോയി…
ഇത് കേട്ടതും മാളു ഒന്ന് ചിരിച്ചു കൊണ്ടാണ് താഴേക്ക് പോയത്….
ശ്ശേ അവളും അത് കണ്ടായിരുന്നോ ആകെ നാണകെടായല്ലോ … ഇനി ഇത് അവൾ താഴെ എങ്ങാനും പോയി എഴുന്നള്ളിക്കുവോ ആവോ …
ഞാൻ എന്തായാലും താഴെക്ക് പോകാൻ തിരുമാനിച്ചു…
അങ്ങനെ ഞാൻ താഴെ ചെന്ന് ഊണ് കഴിക്കാൻ ഇരുന്നു… മാളു ആയിരുന്നു എനിക്ക് വിളിമ്പി തന്നത്.. എനിക്ക് വിളിമ്പിയിട്ട് അവൾക്കും അവൾ തന്നെ വിളിമ്പി കഴിക്കാൻ ഇരുന്നു ….
ഞാൻ അങ്ങനെ കഴിച്ച് കഴിഞ്ഞിട്ട് എന്റെ റൂമിലോട്ട് പോയി … റൂമിൽ ചെന്ന് കൂറെ നേരം ഫോണിൽ കളിച്ച് റൂമിൽ കിടന്നു… റൂമിൽ കിടന്നിട്ട് ആകെ ഒരു ബോറടി ആയിരുന്നു.. അതുകൊണ്ട് തന്നെ ഒരു റൈഡ് പോകാം എന്ന് കരുതി വണ്ടിയുടെ താക്കോലും എടുത്ത താഴെക്ക് പോയി… ഫോണിൽ ചാർജ് ഇല്ലാഞ്ഞത് കൊണ്ട് ഫോൺ ചാർജിന് ഇട്ടിട്ടാണ് ഇറങ്ങിയത് …
അമ്മേ ഞാൻ ഒന്ന് പുറത്ത് പോകുവാണേ … വരാം താമസിച്ചേക്കും…. അ പിന്നെ ഞാൻ കഴിച്ചിട്ടെ വരത്തോള്… കേട്ടല്ലോ… ഹാളിൽ മാളു ഇരുപ്പോണ്ടാ യിരുന്നു അതുകൊണ്ട് തന്നെ അവിടെ നിന്ന് അടുക്കളയി ലേക്ക് വിളിച്ച് പറഞ്ഞ് കൊണ്ട് ഞാൻ മുറ്റത്തേക്ക് ഇറങ്ങി… മുറ്റത്തിറങ്ങി ബൈക്കും എടുത്ത നേരെ ഗ്രൗഡിലേക്ക് വീട്ടു … അവിടെ ഇരുന്നിട്ട് ബോറ് അടിച്ചപ്പോൾ വീണ്ടും ബൈക്കും എടുത്ത ഒരു ബാറിലേക്ക് വിട്ടു… ഒര് ബീയറ് അടിക്കാം എന്ന് വിചാരിച്ച് ആണ് കയറിയത്… എന്നാൽ
💬 Comments
View all comments