0%

Chapter Title : മാളുവിന്റെ ആഗ്രഹം [Rangan]

Author : kkstories Read All Parts 1.1K

നിന്നു പോയി.. ചോറ് കഴിച്ചു..

പിന്നെയും പിന്നെയും.. എന്റെ മനസ്സിൽ എന്ന് രാവിലെ നടന്ന കാര്യങ്ങൾ കടന്നു വന്നു,എനിക്ക്എവിടെയോ സുഖവുംവിഷമവും ഉള്ള പോലെ.. ഞാൻ പോയി കിടന്നു.. ആ സമയം അവളും അമ്മയും tv കാണുവാനായി ഹാളിൽ വന്നിരുന്നു..

ഞാൻ പയ്യെ ഉറങ്ങി പോയി.. വൈകിട്ടു എഴുന്നേറ്റു.. സമയം  നോക്കിയപ്പോൾ 4:30 പോയി മുഖം കഴുകി വന്നിട്ട് അമ്മ തന്ന ചായ കുടിച്ചു ബൂട്ടും എടുത്തു കളിക്കാൻ ഗ്രൗണ്ടിലേക്ക് വിട്ടു.. അവിടെ അവന്മാര് എന്നെയും കാത്തു നിക്കുന്നുണ്ടായിരുന്നു, പിന്നെ ഞങൾ കളി തുടങി 6:30 ആയപ്പോൾ ഞാൻ കളി നിർത്തി വീട്ടിൽ എത്തി, നോക്കിയപ്പോൾ അവള് വിളക്ക് വയ്ക്കുകയായിരുന്നു ദീപ പ്രഭയിൽ മാളൂനെ കാണാൻ ഒരു മാലാഖ കണക്കിനിരിക്കുന്നു.. ഞാൻ കുളി കഴിഞ്ഞു വീട്ടിൽ കയറി.

പിന്നെന്നു തൊട്ടു സ്റ്റഡി ലീവ് ആണ് 5 ദിവസത്തേക്ക് ഞാൻ ഫോണിൽ തോണ്ടി ഇരുന്നു അവള് അമ്മയുടെ കൂടെ അടുക്കള പണിയായി കൂടെ കുടി..

പെട്ടന് അച്ഛൻ വന്നു അവള് ഓടിച്ചെന്നു കേറ്റി പിടിച്ചു.. അച്ഛേ.. എന്ന് വിളിയായി കൂടെ കുടി

അമ്മ : പെണ്ണ് പ്രായമായിട്ടും കൊച്ചു കുട്ടി ആഹ്ണെന്ന വിചാരം

അച്ഛൻ : പോടീ അവിടുന്ന് എന്റെ മോളു എത്ര പ്രായം ആയാലും എനിക്ക് കുഞ്ഞാ.. എന്നും പറഞ്ഞോണ്ട് അവളെ ഒരു കൈ കൊണ്ട് കേറ്റി പിടിച്ചു..

ഡാ.. നീ പറഞ്ഞ സാധനം കിട്ടിയില്ല ഇതു മതിയെന്ന് നോക്കിയേ..

ഞാൻ നോക്കി അഹ് ഇതു മതി അച്ഛാ..

അഹ് കളിക്കുന്നതൊക്കെ കൊള്ളാം നയ്യായി പഠിച്ചോളണം..

ഞാൻ അച്ഛനോട്

💬 Comments

View all comments