Chapter Title : മാളുവിന്റെ ആഗ്രഹം [Rangan]
ഒരു ജേഴ്സിയും നിക്കറും വാങ്ങണം എന്ന് പറഞ്ഞായിരുന്നു.. Kbfc യുടെ പാക്ക് ആണ് പറഞ്ഞത് വാങ്ങിച്ചത് സിറ്റിയുടെ ജേഴ്സിയുംnick ഇന്റെ നിക്കറും ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല..
അച്ഛൻ : ഇങ്ങനെ ഉണ്ടായിരുന്നു എക്സാം ഒക്കെ
ഞങൾ : കുഴപ്പമില്ലായിരുന്നു അച്ഛാ...
അഹ് കുഴപ്പമില്ലാതിരുന്നാൽ മതി മാർക്ക് കുറഞ്ഞാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം...
ഇല്ല അച്ഛൻ ഞങൾ ജയിക്കും മാളൂ കയറി പറഞ്ഞു..
അഹ് ശെരി " നടക്കട്ടെ പോയി പഠിക്കു രാടെണ്ണവും "
ഞങ്ങള് റൂമിലേക്ക് പോയി "
അച്ഛൻ : ഡി ചോറ് എടുത്തു വെക്കു കുളികഴിഞ്ഞിട്ട് വരുബത്തേക്കും
അമ്മ : അഹ്മ്
കുറച്ചു കഴിഞ്ഞപ്പോൾ അഞങ്ങൾ എല്ലാരും ചോറുണ്ടു, കിടക്കാൻ അവരായി അവര് റൂമിൽ കയറി ലൈറ്റ് ഓഫ് ആക്കി ഞാൻ കട്ടിലിൽ കിടന്നു ഫോണിൽ തൊണ്ടികൊണ്ടിരുന്നു... മാളൂ വന്നു അടുത്ത് കിടന്നു..
മാളൂ : വിനുവേട്ടാ എന്നാ കാണുന്നെ എന്നെയും കാണിക്കു..
ഞാൻ : കിടന്നു ഉറങ്ങാൻ നോക്ക്...
മാളൂ : നാളെ എക്സാം ഇനില്ലലോ.. കാണിക്കാൻ പറ്റൂല എന്ന് പറഞ്ഞാൽ പോരെ.. അവള് കെറുവിച്ചു തിരിഞ്ഞു കിടന്നു. ഞാൻ ഫോൺ ഓഫ് ആക്കി തിരിഞ്ഞു അവളെ വലിച്ചു കൊണ്ട് എഗ് വന്നേ പെണ്ണെ.. വിനുവേട്ടൻ ചിന്ന പറഞ്ഞതല്ലേ വന്നേ.. ഞാൻ അവളെ വലിച്ചു കൊണ്ടിരുന്നു...3 ആമത്തെ വിളിയിൽ അവളുടെ ചതവുള്ള ഭാഗത്തു തൊട്ടു. അവള് " എന്നാ ഏട്ടാ ഇതു.. എങ്ങനാണോ വിളിക്കുന്നത്.. അഹ്.. അവള് തിരുമിക്കൊണ്ട് ചോദിച്ചു...
ഞാൻ : നിനക്ക് വേദനിച്ചോ
മാളൂ :
💬 Comments
View all comments