Chapter Title : ?മാമന്റെ മോൾ [Abhi Amisha]
മറ്റാരുടെയോ അഞ്ചു..
അവളെ കണ്ടപ്പോൾ തന്നെ എന്തോ പ്രേത്യകത അവളിൽ എനിക്ക് തോന്നി. അത് വളർന്നു പ്രണയം ആയി മാറി....
സോറി ഇത്രയും നേരം ആയിട്ടും ഞാൻ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ.. ഞാൻ നവീൻ. എല്ലാവരും നവി എന്ന് വിളിക്കും. അച്ഛൻ രാജു. അമ്മ സീമ. ഇവരുടെ രണ്ടു പേരുടെയും ഏക മകൻ. അച്ഛന് കൂലിപ്പണി ആണ്. അമ്മ പക്കാ വീട്ടമ്മ.....
ഞാൻ ഒറ്റ മകൻ ആയിരുന്നെങ്കിലും എനിക്ക് ചേട്ടനും ചേച്ചിമാരും അനിയത്തിമാരും ഒക്കെ ഉണ്ടായിരുന്നു. അതെ എന്റെ അമ്മാവന്മാരുടെ മക്കൾ തന്നെ. അമ്മക്ക് മൂന്നു ആങ്ങളമാരാണ്.അമ്മയാണ് ഏറ്റവും ഇളയത് . മൂത്ത മാമന് രണ്ടു പെണ്മക്കൾ ഒന്ന് ചേച്ചി ആണ് പേര് കാർത്തിക ഇളയത് കീർത്തന (മനസ്സിലായല്ലോ അല്ലെ )എന്നനേക്കാൾ ഒരു വയസ്സിനു ഇളയതാണ് കീർത്തി. രണ്ടാമത്തെ അമ്മാവന് രണ്ടു മക്കൾ ചേട്ടനും ചേച്ചിയും രണ്ടു പേരും എന്നേക്കാൾ മൂത്തത് ആണ്. ചേട്ടൻ അക്ഷയ് കണ്ണൻ എന്ന് എല്ലാരും വിളിക്കും. ചേച്ചി ആര്യ അമ്മു എന്ന് വിളിക്കും ചേച്ചി ആണ് ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മൂത്തത്. ഇളയ അമ്മാവന് ഒറ്റ മകൾ നവ്യ... ഞങ്ങൾ എല്ലാവരും നല്ല കമ്പനി ആയിരുന്നു.. എന്നിരുന്നാലും ഞാൻ കാർത്തു ചേച്ചിയായി വളരെ അറ്റാച്ഡ് ആയിരുന്നു. അവൾ ആയിടുന്നു എന്റെ മനസാക്ഷി സൂക്ഷിപ്പ് കാരി.. അഞ്ജുവിന്റെ കാര്യവും അവളോട് പറഞ്ഞിരുന്നു. പൊതുവെ ഈ കാര്യത്തിൽ ഒരു ചേച്ചിമാരും അങ്ങനെ സപ്പോർട്ട് ചെയ്യാറില്ല അവളും അതുപോലെ തന്നെ പറഞ്ഞ്. പക്ഷേ ചേട്ടായിയോട് പറഞ്ഞ് കൊടുത്തില്ല. എനിക്ക് ആകെ പേടി ഉള്ളത് കണ്ണൻ ചേട്ടനെ
💬 Comments
View all comments