0%

Chapter Title : ?മാമന്റെ മോൾ [Abhi Amisha]

മാത്രം ആണ് എന്നേക്കാൾ 9 വയസിനു മൂത്തത് ആണ് പുള്ളി....... അങ്ങനെ ഞാൻ അഞ്ജുവിനെ മനസ്സിൽ കൊണ്ട് നടന്നു...
അച്ഛന്റെ ഒരു അകന്ന ബന്ധുവിന്റെ മകൾ ആണ് അഞ്ചു. ഞങ്ങൾ രണ്ടു പേരും ഒരേ പ്രായം ആണ്. അവൾക് ഒരു ചേച്ചി ഉണ്ട് ആരതി. അവരുമായി ഞാൻ അത്ര കമ്പനി ഒന്നും അല്ല അതുകൊണ്ട് തന്നെ അഞ്ജുവിലേക്ക് അടുക്കുക എന്നത് കുറച്ച് പ്രയാസം തന്നെ ആയിരുന്നു........ അങ്ങനെ ഞങ്ങളുടെ റിസൾട്ട്‌ ഒക്കെ വന്നു ഞാൻ തരക്കേടില്ലാത്ത മാർക്ക്‌ വാങ്ങി പാസ്സായി അടുത്തുള്ള സ്കൂളിൽ പ്ലസ് വണ്ണിന് ചേർന്ന്. അവൾക്കും നല്ല മാർക്ക്‌ ഉണ്ടായിരുന്നു. പ്ലസ് വണ്ണിൽ അവളും എന്റെ സ്കൂളിൽ തന്നെ വരണം എന്ന് ഞാൻ പ്രാർത്ഥിച്ചു പക്ഷേ ഒന്നും നടന്നില്ല. അവൾ ഗേൾസ് സ്കൂളിൽ ആണ് ചേർന്നത്.... അങ്ങനെ ഒരു വിധത്തിൽ പ്ലസ് ടു കഴിച്ഛ് കൂട്ടി. ഞാൻ ഡിപ്ലോമക്ക് ചേർന്നു.. കഴിഞ്ഞ തവണത്തെ പോലെ ഞാൻ പ്രാർത്ഥിക്കാൻ ഒന്നും പോയില്ല.. പക്ഷ അവിചാരിതമായി അവൾ എന്റെ ക്ലാസ്സിൽ തന്നെ വന്നു.. അപ്പോൾ എനിക്ക് ഉണ്ടായ സന്തോഷതിന് കണക്കുണ്ടായിരുന്നില്ല. പക്ഷേ ആ സന്തോഷം മുഴുവൻ പെട്ടെന്ന് തന്നെ പോയി. എന്നെ അറിയാമായിരുന്നിട്ട് കൂടി അവൾ എന്നെ മൈൻഡ് ചെയ്തത് പോലുമില്ല. അത് എനിക്ക് വളരെ വിഷമം ആയി.. ആദ്യമൊക്കെ അവളോട് സംസാരിക്കാൻ ശ്രമിക്കുമായിരുന്നെങ്കിൽ പതിയെ അതും ഞാൻ നിർത്തി കാരണം ദിവസങ്ങൾ പോകുംതോറും അവളുടെ അഹങ്കാരം കൂടി വരികയാണ് ചെയ്തത്... സങ്കടം ഒത്തിരി ഉണ്ടായിരുന്നിട്ടും അതെല്ലാം മാറ്റാൻ എന്നെ സഹായിച്ചത് ഹരി ആണ്. ഹരി അവനാണു

💬 Comments

View all comments