Chapter Title : ?മാമന്റെ മോൾ [Abhi Amisha]
ആണല്ലോ. പക്ഷേ നമ്മൾ വിചാരിച്ചാൽ എങ്ങനെ നടക്കും..
അതൊക്കെ നടക്കും ഞാൻ കണ്ണൻ ചേട്ടനെ പറ്റിയുള്ള ഡീറ്റെയിൽസ് നിനക്ക് തരാം നീ അത് നിന്റെ ചേച്ചിയെയും അമ്മയെയും ഒക്കെ കാണിക്ക്... ഇടക്ക് പൊക്കി പറ..
ഓക്കേ ഡാ നമുക്ക് നോക്കാലെ..
ആഹ്
പിന്നീട് ഞങ്ങൾ ആഞ്ഞു ശ്രമിച്ചു അതിന്റെ ഫലമായി അവരുടെ കല്യാണം ആയി..
കല്യാണ ദിവസം ഞങ്ങൾ വളരെ സന്തോഷത്തിൽ ആയിരുന്നു.. കാരണം മറ്റൊന്നും അല്ല ഞങ്ങൾക്ക് പഠിത്തം കഴിഞ്ഞാലും ആർക്കും സംശയം ഇല്ലാതെ പരസ്പരം കാണാൻ ഉള്ള ഏറ്റവും നല്ല വഴി ഇതാണ്.....
എല്ലാം ആലോചിച്ചു ഞങ്ങൾ അതിരറ്റു സന്തോഷിച്ചു. പക്ഷേ ഞങ്ങളുടെ പരിശ്രമം ഞങ്ങളുടെ തന്നെ കുഴി തോണ്ടൽ ആണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല.....................................
ആദ്യമൊന്നും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. എല്ലാവരുടെയും മുന്നിൽ ഞങ്ങൾ അഭിനയിച്ചു തകർത്തു. പക്ഷേ ഞങ്ങളെ നന്നായി അറിയാവുന്ന ചേച്ചിക്കും ചേട്ടനും കാര്യം കത്തി... എന്നിട്ടും കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല.........
ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാൻ പോയും. സിനിമക്ക് പോയും. പാർക്കും ബീച്ചും ഒക്കെയായി ഞങ്ങൾ അടിച്ചു പൊളിച്ചു നടന്നു.. ഇതിനിടയിൽ കിസ്സ് അടിക്കലും ചെറിയ ഹോൺ അടിയുമൊക്കെയായി ഞങ്ങൾ ശരിക്കും എൻജോയ് ചെയ്തു...
മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ ഈ ചുറ്റിക്കളി അച്ഛൻ അമ്മമാരും ഒഴികെ ബാക്കി ഉള്ളവർ എല്ലാവരും അറിഞ്ഞു എന്ന് ഞങ്ങൾ അറിഞ്ഞില്ല.
എല്ലാവരുടെയും മുന്നിൽ ഞങ്ങൾ അഭിനയം തുടർന്നു പോന്നു.....
വീട്ടിൽ അറിഞ്ഞാൽ വലിയ ഭൂകമ്പം തന്നെ ഉണ്ടാകുമെന്ന് ഞങ്ങള്ക്ക് അറിയാമായിരുന്നു. എന്ത് വന്നാലും പരസ്പരം ഇട്ടിട്ട് പോകില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു..
അങ്ങനെ ഞങ്ങളുടെ കലാലയ ജീവിതം അവസാനിച്ചപ്പോൾ ആണ് പ്രശ്നങ്ങൾ എല്ലാം തുടങ്ങുന്നത്.....................
കോളേജ് പഠനം കഴിഞ്ഞതോടെ തമ്മിൽ കാണാൻ ഉള്ള അവസരം ഇല്ലാതായി. വല്ലപ്പോഴും പുറത്തു വച്ചു കാണും അത്ര തന്നെ. എന്നാൽ ഫോണിലൂടെ ഞങ്ങൾ ഞങ്ങളുടെ ബന്ധം തുടർന്നു പോന്നിരുന്നു...
കോളേജ് പഠനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും എനിക്ക് ജോലി ഒന്നും തന്നെ ശെരിയായില്ല. അഞ്ചുവിന് നാട്ടിൽ തന്നെ ഉള്ള ഒരു നല്ല കമ്പനിയിൽ ജോലി കിട്ടി...
അപ്പോഴും ഞങ്ങൾ തമ്മിൽ പ്രശ്നം ഒന്നും ഇല്ലായിരുന്നു ഞങ്ങൾ ഹാപ്പി ആയിരുന്നു...
അങ്ങനെ പോകുമ്പോൾ ഒരു ദിവസം. അവൾ ചേച്ചിയെ കാണാൻ അങ്ങോട്ട് പോയി. ഞങ്ങൾ തമ്മിൽ കണ്ടിട്ടും കുറച്ച് ആയിരുന്നു. അതുകൊണ്ട് ഞാനും അങ്ങോട്ട് പോയി........
കണ്ണൻ ചേട്ടൻ പുറത്ത് എവിടെയോ പോയിരിക്കുക
💬 Comments
View all comments