Chapter Title : മാമന്റെ വീട് പണി [സൂഫി]
അതിങ്ങൾക്ക് “
“എന്നിട്ട് കാഴ്ച കണ്ട് കുറച്ചു നേരം നോക്കി നിന്നല്ലോ “
“അയ്യടാ ഞാൻ നോക്കിട്ടൊന്നും ഇല്ല നീയല്ലെ വായും പൊളിച്ചു നിന്നത് “
“അത് ആരന്ന് ഞാൻ കണ്ടു അസൂയക്കാരി “ ഇത് പറഞ്ഞു അജു വീട്ടിലേക്ക് ഓടി ഒപ്പം സൽമയും ചിരിച്ചു കൊണ്ട് പിന്നാലെ ഓടി …
ഭക്ഷണം കഴിച്ചു വലിമ്മ വേഗം തന്നെ കിടന്നു അജ്മൽ കുറച്ചു നേരം സിനു മോന്റെ കൂടെ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് അടുക്കളയിൽ പണിയെല്ലാം തീർത്തു സൽമ അങ്ങോട്ട് കടന്ന് വന്നത്
“ആ രണ്ടാളും നല്ല കളിയാണല്ലോ ഉറങ്ങണ്ടേ സിനു മോനെ വാ നീയും ഉറങ്ങാൻ നോക്കടാ നേരം കുറെ ആയി “ മോനെയും വിളിച്ചോണ്ട് തന്റെ മുറിയിലേക്ക് പോവും നേരം സൽമ പറഞ്ഞു
“ഞാൻ കുറച്ചൂടെ കഴിയും ആന്റി ഇങ്ങള് കിടന്നോ ബൈ “ അതും പറഞ്ഞു അജ്മൽ മൊബൈലിൽ തോണ്ടി കൊണ്ടിരുന്നു സൽമ ചിരിച്ചോണ്ട് അപ്പുറത്തെ റൂമിലേക്ക് കയറി അവളുടെ മനസ്സിൽ ഇന്ന് മഗ്‌രിബിന് കണ്ട കാഴ്ചകൾ ആയിരുന്നു ഓർത്തപ്പോൾ സ്വയം ചിരി വന്ന് അജ്മലിന്റെ പലപ്പോഴും തന്റെ മേലിലുള്ള കൊത്തി വലിക്കുന്ന നോട്ടം അവൾ അറിയുന്നുണ്ടായിരുന്നു അവൾ ഓരോന്ന് ആലോചിച്ചു ഫോണെടുത്തപ്പോൾ അതാ കിടക്കുന്നു അവളുടെ കെട്ടിയോൻ നാസറിന്റെ മിസ് കാൾ അവൾ ഉടനെ തന്നെ തിരിച്ചു വിളിച്ചു imo യിൽ കുറെ നേരം വിശേഷങ്ങൾ പങ്കു വെച്ചപ്പോൾ പതിവ് പോലെ തന്നെ അവൾ വരുന്നതിനെ കുറിച്ചു ചോദിച്ചതും നാസർ ചൂടായി
“ന്റെ സൽമ ഇജ്ജ് ഒന്ന് അടങ് പണിയൊന്ന് മുഴുവൻ തീരട്ടെ
💬 Comments
View all comments