Chapter Title : മാമന്റെ വീട് പണി [സൂഫി]
അപ്പോയെക്കും എന്റെ ലീവ് റെഡിയാവും “
“ഇക്കാ ഇങ്ങള് ഇത് പറയാൻ തുടങ്ങിട്ട് കൊല്ലം ഒന്ന് കഴിഞ്ഞു ഇങ്ങള് വന്നാ നമുക്ക് അങ്ങ് കേറി ഇരിക്കാം ബാക്കി പണിയൊക്കെ പിന്നെ തീർക്കാം “
“ഇജ്ജ് ഒന്ന് പോയെ സൽമ അന്നോട് പറഞ്ഞ മനസ്സിൽ ആകുലേ “
“ഇക്കാ ഞാൻ എത്രന്ന് വെച്ചാ പിടിച്ചു നിക്ക ഞാൻ ഒരു പെണ്ണല്ലേ “
“ആ അപ്പോ അത് പറയ് അന്റെ കയപ്പാണ് പ്രശ്നം അല്ലാതെ എന്നെ കാണാനുള്ള പൂതി അല്ല അനക്ക് “ അത് കേട്ടതും സൽമക്ക് ദേഷ്യം ഇരച്ചു കേറി
“ആ എനിക്ക് കയപ്പാണു നിങ്ങളെ കൊണ്ട് കഴിയൂല അത് തീർക്കാൻ അതാ ഇങ്ങൾ നാട്ടിൽ വരാത്തത് “
“പ പൂറി മോളെ നീ വേണേൽ ആരേലും വിളിച്ചു കേറ്റടി എനിക്ക് വരാൻ സൗകര്യമില്ല “
“ഇങ്ങള് വരണ്ട അവിടെ വല്ല അറുവനിചിയെയും കെട്ടി കൂടിക്കോ ഞാൻ സത്യായിട്ടും ആരേലും വിളിച്ചു കേറ്റും നോക്കിക്കോ “ അവൾ അതും പറഞ്ഞു ദേഷ്യത്തോടെ ഫോൺ വെച്ചു തലയിണയിലേക്ക് മുഖം അമർത്തി കരയാൻ തുടങ്ങി നാട്ടിലേക്ക് വരുന്ന കാര്യം ചോദിക്കുമ്പോയെല്ലാം തന്റെ കെട്ടിയോൻ എപ്പോഴും തന്നെ വഴക്കു പറയുന്നത് പതിവാണെലും ഈ ഇടയായി കൂടുതലായി തന്നെ ചീത്ത വിളിക്കുന്നത് പതിവായിരുന്നു ഒരിക്കൽ പോലും മറ്റുള്ളവരെ കൊണ്ട് ചീത്തയായി ഒന്നും പറയിക്കാതെ പതിവൃതയായി നടക്കുന്ന തന്നെ ഭർത്താവ് വളരെ മോശമായി ചിത്രീകരിച്ചതിൽ അവളുടെ ഉള്ളിൽ അടങ്ങാത്ത കനലെരിയാൻ തുടങ്ങി ഇനിയും അയാൾക്കായി തന്റെ ആഗ്രഹങ്ങളെ അടച്ചു പൂട്ടി ജീവിക്കാൻ ആവില്ല അവൾ മനസ്സിൽ
💬 Comments
View all comments