0%

Chapter Title : മാമന്റെ വീട് പണി [സൂഫി]

Author : Kambikathakal Read All Parts 4.9K

പടിയിൽ ചാരി നിന്ന് പുഞ്ചിരി തൂകി നിൽക്കുന്ന സൽ‍മത്ത ഒരു ചുവന്ന ചുരിദാറിൽ സുന്ദരിയായി നിക്കുന്നു

“മോനെ കുഞ്ഞിപ്പാ (ഓമന പേര് ) എന്താ ഇത്രയും വൈകിയത് “

“വല്ലിമ്മാ ബസ് കിട്ടാൻ വൈകി “

“ആ കേറി വാ അനക്ക് കുടിക്കാൻ എന്താ വേണ്ടത് . സൽ‍മ ഇജ്ജ് ഓന്റെ ആ ബാഗ് ഒക്കെ വാങി വെച്ചു ഒന് കുടിക്കാൻ എന്തേലും കൊടുക്ക് “

പിറകിൽ നിക്കുന്ന സൽമതയുടെ കയ്യിൽ ബാഗും കൊടുത്തു അവൻ അവരോടപ്പം അകത്തേക്ക് നടന്നു വലിയുമ്മ ഉമ്മറത്തെ ചാരു കസേരയിൽ ഇരുന്നു

“അജു നീ ആളാകെ വലിയ ചെക്കനായല്ല എന്തക്കയുണ്ട് വർത്താനം “ സൽ‍മ അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു

“അത് ഇങ്ങള് കുറെ ആയിട്ട് കാണുന്നോണ്ട നല്ല വർത്താനം എന്താ വല്യാക്ക വരാനുള്ള പരിപാടിയൊന്നുമില്ലേ “

“അനക്ക് ഇടക്കൊക്കെ ഒന്ന് ഇങ്ങോട്ട് വരാലോ അതിങ്ങിനയ ഇപ്പോ വല്യ ആളായി പോയിലെ ഇങ്ങോട്ടുള്ള വഴി ഒക്കെ മറന്നിലെ . നിന്റെ മാമൻ വീട് പണി ഒക്കെ തീരാതെ വരോ എന്തായാലും ഈ രണ്ട് മാസം കൊണ്ട് ബാക്കി പണി തീർത്തു വേഗം കേറി ഇരിക്കണം “

“മ്മ് ഇപ്പോ ഏകദേശം പണി ഒക്കെ തീർന്നില്ലേ എന്നോട് കാക്ക പറഞ്ഞത് രണ്ട് മാസം കൊണ്ട് തീരുന്ന “

“തീർന്ന മതിയായിരുന്നു ഇത്രെയും എന്റെ ആങ്ങള ഉണ്ടായതോണ്ട് തീർന്ന് അവന് ദുബായിൽ പോവാന്ന് പറഞോണ്ട അന്നേ വിളിക്കാൻ പറഞ്ഞത് ഇജ്ജ് വാ ചായ കുടിക്ക “

വാ തോരാതെ രണ്ടാളും വിശേഷങ്ങൾ പങ്കുവെച്ചു പലപ്പോഴും

💬 Comments

View all comments