Chapter Title : മാമന്റെ വീട് പണി [സൂഫി]
അജുവിന്റെ നോട്ടം തന്റെ ശരീരത്തിൽ പതിയുന്നത് സൽമ കാണുന്നുണ്ടായിരുന്നു
“ഇത്ത നമുക്കൊന്ന് വീട് കാണാൻ പോയാലോ “
“അതിനെന്താ നീ വാ ഞങ്ങളുടെ വീട് ഇത് വരെ കണ്ടില്ലലോ അന്ന് തറയിടലിന് വന്ന് പോയതല്ലേ “
“നേരം കിട്ടണ്ടേ ഇത്താ “
“ഓഹ് വല്യ തിരക്കേരൻ നീ വാ ചെക്കാ നേരം ഇരുട്ടായി ഉമ്മാനോട് ഒന്ന് പറഞ്ഞാട്ടെ “
അതും പറഞ്ഞു സൽമ ഉമ്മറത്തേക്ക് പോയി ഉമ്മൂമയോട് കാര്യം പറഞ്ഞു വന്ന് സിനു മോൻ അവിടെ മൊബൈലും കുത്തി ഇരിക്കാണ് അതോണ്ട് അജുവും സൽമയും അടുക്കള വാതിൽ വഴി വീടിന്റെ പിന്നിൽ പുതുതായി എടുക്കുന്ന മാമന്റെ വീട്ടിലേക്ക് നടന്നു ഏകദേശം എല്ലാ പണിയും കഴിഞ്ഞു നിൽക്കുന്ന രണ്ട് നില വീടിന്റെ മുന്നിൽ നിന്ന് അജു അത്ഭുതത്തോടെ നോക്കി നിന്നു
“ഇത്താ മാമൻ ആള് കൊള്ളാലോ ഇങ്ങൾക്ക് കൊട്ടരാണല്ലോ പണിതിക്കാണത് “
“പോടാ കണ്ണ് വെക്കാതെ മൂപ്പരെ 6കൊല്ലത്തെ സമ്പാദ്യ “
“ഞാൻ ഒരു തമാശ പറഞ്ഞതാ ആന്റി വീട് അടിപൊളി ആയിട്ടുണ്ട് “
“ആണോ നീ കേറി വാ അകത്തു കണ്ടിട്ട് വരാം “ അവർ കയ്യിൽ കരുതിയ ചാവിയുമായി താത്കാലിക വാതിൽ തുറന്ന് അകത്തു കടന്ന്
“എന്തിനാ ആന്റി ചാവിയിട്ട് പൂട്ടുന്നത് “
“അതേടാ ഇവിടെ നല്ല നായ ശല്യം ഉണ്ടെടാ വാതിൽ തുറന്നിട്ട അതിങ്ങൾ അകത്തു കേറി കിടക്കും അതോണ്ട് പൂട്ടുന്നതാ “ അതും പറഞ്ഞു അവർ അകം മുഴുവൻ നടന്ന് കാണാൻ തുടങ്ങി അടി പണി ഒക്കെ ഏകദേശം തീർന്നിട്ടുണ്ട് അവസാനവട്ട പോളിഷ്
💬 Comments
View all comments