0%

Chapter Title : മാമി നൽകിയ സുഖം 2 [Mallu Devil]

Author : Kambikathakal Read All Parts 6.2K

നീയെന്തൊക്കെയാ ഈ കാണിക്കുന്നേ .നിനക്ക് ഇത്രക്കും മുട്ടി നില്കുവാണോ .
അങ്ങനെ... അങ്ങനെ... അങ്ങനെ അത് നീണ്ടു പോയ് ഒരു പരിധി വരെ ഞാൻ കേട്ടിരുന്നു
പിന്നെ എനിക്കും ദേഷ്യം വന്നു അല്ല ഇത് എന്റെ തെറ്റാണോ ഏതോ നാറി പണിഞ്ഞതല്ലേ എങ്കിൽ രണ്ടും കല്പിച്ച ഞാനും സംസാരിക്കാൻ തീരുമാനിച്ചു .

ഞാൻ: മാമി മതി ഞാൻ എന്ത് തെറ്റ് ചെയ്തതെന്നാ മാമി ഈ പറയുന്നേ. ഒരു A പടം കണ്ടതോ അത് ഞാൻ സമ്മതിച്ചു തരാം പക്ഷെ ഇപ്പൊ എന്റെ ഫോണിൽ ഞാൻ അങ്ങനൊരു വീഡിയോ കണ്ടതല്ല. ഉണ്ടായ സംഭവം ഞാൻ അതുപോലെ കാണിച്ചു കൊടുത്തു .

മാമി: അപ്പൊ ഇവിടെ വന്നിട്ടും നീ ആ സിനിമ കാണുമ്പോ ഞാൻ ഉണ്ടോ എന്ന എന്തിനാടാ ഇങ്ങനെ തിരിഞ്ഞ് നോക്കിയത്

ഞാൻ: എനിക്ക് 20 വയസ്സായി ആ പ്രായത്തിൽ എല്ലാര്ക്കും ഉണ്ടാകുന്ന എല്ലാരീതിയിലുള്ള വികാരങ്ങളും വിചാരങ്ങളും എനിക്ക് ഉണ്ടാകും

മാമി: അപ്പൊ ഇന്നലെ സ്മിതചേച്ചിടെ നെഞ്ചത്ത് നോക്കി നിന്നതും ഈ വികാരത്തിന്റെ ഭാഗം ആയിരിക്കും അല്ലെ

ഞാൻ ഒന്നും പറയാൻ കഴിയാതെ ,കണ്ണ് നനച്ചുകൊണ്ട് ഉമ്മറത്തേക്ക് പോയി

ഉച്ചയായി ഇതുവരെ രണ്ടുപേരും ഒന്നും കഴിച്ചിട്ടില്ല അകത്തുനിന്ന്

മാമി: അജു നീ പോയ് ചോറ് വാങ്ങിവാ എന്ന് പറഞ്ഞു, പോയ് വരുബോ ആ വണ്ടിയിൽ ഒരു പാക്കറ്റും ഉണ്ട് അതൊന്ന് നീ എടുക്കണം

ഞാൻ ഫൊഡ് വാങ്ങി തിരിച്ച വീട്ടിലേക് കയറുമ്പോൾ പാക്കറ്റ് എടുക്കാൻ മറന്നു തിരിച്ച വീണ്ടു പോയ് അത് കയ്യിലെടുത്തപ്പോഴാണ് മനസ്സിലായത് മാമിക് പീരിയഡ്‌സ് ആണെന്ന്

💬 Comments

View all comments