Chapter Title : മാമി നൽകിയ സുഖം 2 [Mallu Devil]
ഞാൻ അകത്തു കയറി മാമിയെ നോക്കി മാമി അകത്തു ഒരു മുറി അടച്ചിട്ടിരുന്ന് കരയുകയാണ്
ഞാൻ പാക്കറ് മാമിക് കൊടുത്തുകൊണ്ട് കരയണ്ട എന്ന് പറഞ്ഞു
മാമി : അജു നീ എന്നോട് ഷെമിക്കെടാ ഞാൻ ഈ ഒരു വേദനക്കിടയിലാണ് നിന്റെ ഈ ഒരു കാര്യവുമായി പിന്നെ ഞാൻ അറിയാതെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു സോറി
ഞാൻ : സാരമില്ല എനിക്ക് മനസിലാക്കാം
മാമി : എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് അതുകൊണ്ടാ ഞാൻ , പിന്നെ ചേച്ചി ഇന്നലെ പറഞ്ഞതും .. (എന്നും പറഞ്ഞു നിർത്തികളഞ്ഞു )
ഞാൻ: ചേച്ചി എന്ത് പറഞ്ഞു ?
മാമി: ഒന്നും ഇല്ല നീ അത് കള
ഞാൻ: അങ്ങനെ: ചോദിക്കാതിരിക്കാൻ പറ്റത്തില്ലല്ലോ
മാമി: ഇല്ലെടാ അത് നിന്നോട് പറയാൻ കൊള്ളത്തില്ല
ഞാൻ : എന്നാൽ ഞാൻ അവരോട് തന്നെ ചോദിച്ചോളാം
മാമി : അത് വേണ്ട , നീ അവാർഡ് അടുത്തേക് പോകണ്ട
ഞാൻ: അതെന്താ പിന്നെ ഞാൻ എങ്ങനെ അറിയും
മാമി: അത് ഞാൻ എങ്ങനെയാ നിന്നോട് പറയാ , അവരാണിതിന് ഒക്കെ കാരണം
ഞാൻ: മനസിലായില്ല
മാമി: നീ ഇവിടെ തിരികെ ഇനിയിത് എന്നോട് സത്യം ചെയ്ത ഞാൻ ഈ പറയുന്നത് നീയും ഞാനും അല്ലാതെ ഈ ഭൂമിയിൽ വേറെ ആരും അറിയരുത്
ഞാൻ : ഇല്ല സത്യം
മാമി: ഇന്നലെ നിന്റെ കാര്യം ആയിരുന്നു ഞങ്ങൾ സംസാരിച്ചതു ചേച്ചി നിന്നെ കല്യാണ വീട്ടിൽ വെച്ച് കണ്ടിരുന്നു നമ്മുടെ മാറി ഉള്ള സംസാരം ഒക്കെ അവർ ശ്രദ്ദിച്ചിരുന്നു
💬 Comments
View all comments