Chapter Title : മാമി 3
എനിക്കെന്തോ പറ്റിയിട്ടുണ്ടെന്ന് അവർക്ക് മനസ്സിലായി. പിന്നെ അവർ കൂടുതൽ ഒന്നും ചോദിച്ചില്ല. ഞാൻ മനസ്സിൽ ആഗ്രഹിച്ച പോലെ ബൈക്കിൽ തന്നെ ആയിരുന്നു അന്നത്തെ യാത്രയും.
യാത്ര തുടങ്ങി ഒരു പത്തു പതിനഞ്ചു മിനിറ്റ് നേരത്തേക്ക് രണ്ടു പേരും ഒന്നും സംസാരിച്ചില്ല.
മൗനം അവസാനിപ്പിച്ചു കൊണ്ട് ബാബി ചോദിച്ചു "നിനക്ക് എന്താ പറ്റിയെ?"
"ഒന്നുമില്ല..." ഞാൻ മറുപടി പറഞ്ഞു.
“എന്നോട് കള്ളം പറയണ്ട, നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ ആയല്ലോ.. ഇത് പോലെ മൂഡ് ഓഫ് ആയിട്ട് ഇന്നേ വരെ കണ്ടിട്ടില്ല. എന്ത് പ്രശ്നം ആണെങ്കിലും എന്നോട് പറയ്..."
"ഒന്നുമില്ല സാബി താത്താ... നിങ്ങൾക്ക് വെറുതെ തോന്നുന്നതാ..."
"ഓഹ്.. എന്നോട് പറയാൻ പറ്റാത്ത കാര്യം ആണെങ്കി പറയണ്ട...”
ബാബിക്ക് ചെറുതായി ദേഷ്യം വന്നു. അവർ പിന്നെ ഒന്നും എന്നോട് സംസാരിച്ചില്ല. അവർ പറഞ്ഞ രണ്ടു മൂന്നു കടകളിൽ വണ്ടി നിർത്തി. കാര്യമായി ഒന്നും വാങ്ങിയില്ല. പിന്നെ അടുത്ത ടൗണിലെ ഒരു ടെക്സ്ടൈൽ ഷോപ്പിലേക്ക് പോകാൻ പറഞ്ഞു. ഞാൻ ബൈക്ക് ആ റൂട്ടിൽ അത്യാവശ്യം സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു. രണ്ടു പേരും ഒന്നും സംസാരിച്ചില്ല. ബാബി ഇടയ്ക്കിടെ കണ്ണാടിയിൽ എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ മുഖത്ത് വിഷാദ ഭാവം അഭിനയിച്ച് ഇരുന്നു.
ടൗൺ എത്താൻ ആയപ്പോൾ ബാബി എന്നോട് വണ്ടി നിർത്താൻ പറഞ്ഞു. ഞാൻ റോഡിന്റെ സൈഡിൽ ഒരു മരത്തണലിൽ ഒതുക്കി നിർത്തി. ബാബി ബാക്ക് സീറ്റിൽ നിന്നും ഇറങ്ങി . ഞാൻ ബൈക്കിൽ തന്നെ ഇരുന്നു.
അവർ എന്റെ അടുത്തേക്ക് വന്നു മുഖത്തു നോക്കി വീണ്ടും ചോദിച്ചു "പറ..
💬 Comments
View all comments