Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
ഇപ്പൊ നാളെ ക്ലാസ് ഇല്ലല്ലോ അപ്പൊ നീ നല്ലോണം റസ്റ്റ് എടുത്തോ..
ഞാൻ : അവിടെയാ അടുത്ത പ്രശ്നം. നാളെ ഉച്ചയ്ക്ക് ശേഷം പിന്നെയും പോകണം.
Stephy : അതെന്തിനാ...
ഞാൻ : ഞങ്ങൾ അവിടത്തെ volunteers ആണ് അപ്പൊ അവിടെ ചെല്ലണം. ഞങ്ങളെ റസ്റ്റ് എടുത്തിട്ട് ഉച്ചയ്ക്ക് വരാൻ പറഞ്ഞു. അപ്പോഴേക്കും പെൺപിള്ളേർ നോക്കിക്കോളും...
Stephy : എത്ര മണി വരെ ക്യാമ്പ് ഉണ്ട്??
ഞാൻ : വൈകുന്നേരം 6 മണി വരെ ഉണ്ട്. പിന്നേ അതൊക്കെ തിരിച്ചു റെഡിയാക്കി വരുമ്പോ ഒരു നേരമാകും.
മാമി : അപ്പൊ നാളെയും നിന്നെ നോക്കണ്ട.
ഞാൻ : ഹാ എന്നെ നോക്കണ്ട.
അപ്പോഴേക്കും സ്റ്റെഫിക്ക് വീട്ടിലേക്ക് വിളിക്കാൻ സമയമായി കിച്ചണിലേക്ക് പോയി. കുറച്ചു നേരത്തെ മെസ്സേജ് പവറിൽ ഞാൻ ഉറങ്ങിപോയി.
പിന്നേ എന്ത് നടന്നെന്ന് അറിയില്ല, കാലത്തെ ഞാൻ ഉണരുന്നത് നിമിഷയുടെ {gamer friend} call വരുന്നത് കേട്ടാണ്. സമയം 10.30 ആയി. ഞാൻ കിടന്നത് മാമിയുടെ ബെഡിലായിരുന്നു. മാമിയും സ്റ്റെഫിയും ഒക്കെ പോയത് അറിഞ്ഞിട്ടേയില്ല. പതിയെ call അറ്റൻഡ് ചെയ്തു. ഉച്ചയ്ക്ക് എത്താമെന്ന് പറഞ്ഞു കട്ട് ആക്കി. സമയം പോയത് അറിഞ്ഞില്ല. ഞാൻ ഫോണിലെ data on ആക്കി നോക്കിയപ്പോ മാമിയുടെ message കിടപ്പുണ്ട്.
എടാ...
ഞങ്ങൾ പോയി...
നീ ഉറങ്ങട്ടെന്ന് വെച്ചിട്ടാ വിളിക്കാഞ്ഞേ..
നിനക്കുള്ള ഫുഡ് കിച്ചണിൽ ഉണ്ട്.
കഴിച്ചിട്ട് പോകണേ..
ഞാൻ റിപ്ലൈ message ഇട്ടു.
ഹാ ok...
ഞാൻ ഇനി ഇപ്പോ വരുമെന്ന് അറിയില്ല വൈകുന്നേരം എന്നെ നോക്കണ്ട.
മാമി ഓൺലൈനിൽ ഇല്ലായിരുന്നു. ഞാൻ പോയി പല്ലൊക്കെ തേച്ചു fresh ആയി വന്നു ഫുഡും എടുത്തു ഹാളിൽ വന്നിരുന്നു. അപ്പോഴും message മാമി കണ്ടിട്ട് പോലുമില്ല. ഞാൻ ഉടനെ ചേച്ചിക്ക് message അയച്ചു.
Hai ചേച്ചി...
മാമിയെ message അയച്ചിട്ട് ഓൺലൈനിൽ കാണുന്നില്ലല്ലോ...
അവിടെ എന്താ പരിപാടി...
ചേച്ചി ഉടനെ തന്നെ സീൻ ചെയ്തു. തിരികെ റിപ്ലൈ തരാനുള്ള typing... എന്ന് കാണിച്ചു.
എടാ..
നീ എഴുന്നേറ്റോ...
എടാ അവൾ ക്ലാസ്സിലാണ്. ഞാൻ ഇവിടെ പുറത്താണ്.
നീ ഉണരണ്ടന്ന് വെച്ചിട്ട് ഞങ്ങൾ ഇന്ന് പതിയെ ശബ്ദമുണ്ടാക്കാതെയാ എല്ലാം ചെയ്തത്.
നിനക്കുള്ള ഭക്ഷണം അവിടെ കിച്ചണിൽ വെച്ചിട്ടുണ്ട്.
എടുത്ത് കഴിക്ക്.
ഞാൻ : ഞാൻ കഴിക്കാൻ വേണ്ടി കയ്യിൽ എടുത്തു വച്ചേക്കുവാ...
Stephy : ആണോ... നീ
💬 Comments
View all comments