Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
ഞാൻ ഉണരുന്നത് നിമിഷയുടെ {gamer friend} call വരുന്നത് കേട്ടാണ്. സമയം 10.30 ആയി. ഞാൻ കിടന്നത് മാമിയുടെ ബെഡിലായിരുന്നു. മാമിയും സ്റ്റെഫിയും ഒക്കെ പോയത് അറിഞ്ഞിട്ടേയില്ല. പതിയെ call അറ്റൻഡ് ചെയ്തു. ഉച്ചയ്ക്ക് എത്താമെന്ന് പറഞ്ഞു കട്ട് ആക്കി. സമയം പോയത് അറിഞ്ഞില്ല. ഞാൻ ഫോണിലെ data on ആക്കി നോക്കിയപ്പോ മാമിയുടെ message കിടപ്പുണ്ട്.
എടാ...
ഞങ്ങൾ പോയി...
നീ ഉറങ്ങട്ടെന്ന് വെച്ചിട്ടാ വിളിക്കാഞ്ഞേ..
നിനക്കുള്ള ഫുഡ് കിച്ചണിൽ ഉണ്ട്.
കഴിച്ചിട്ട് പോകണേ..
ഞാൻ റിപ്ലൈ message ഇട്ടു.
ഹാ ok...
ഞാൻ ഇനി ഇപ്പോ വരുമെന്ന് അറിയില്ല വൈകുന്നേരം എന്നെ നോക്കണ്ട.
മാമി ഓൺലൈനിൽ ഇല്ലായിരുന്നു. ഞാൻ പോയി പല്ലൊക്കെ തേച്ചു fresh ആയി വന്നു ഫുഡും എടുത്തു ഹാളിൽ വന്നിരുന്നു. അപ്പോഴും message മാമി കണ്ടിട്ട് പോലുമില്ല. ഞാൻ ഉടനെ ചേച്ചിക്ക് message അയച്ചു.
Hai ചേച്ചി...
മാമിയെ message അയച്ചിട്ട് ഓൺലൈനിൽ കാണുന്നില്ലല്ലോ...
അവിടെ എന്താ പരിപാടി...
ചേച്ചി ഉടനെ തന്നെ സീൻ ചെയ്തു. തിരികെ റിപ്ലൈ തരാനുള്ള typing... എന്ന് കാണിച്ചു.
എടാ..
നീ എഴുന്നേറ്റോ...
എടാ അവൾ ക്ലാസ്സിലാണ്. ഞാൻ ഇവിടെ പുറത്താണ്.
നീ ഉണരണ്ടന്ന് വെച്ചിട്ട് ഞങ്ങൾ ഇന്ന് പതിയെ ശബ്ദമുണ്ടാക്കാതെയാ എല്ലാം ചെയ്തത്.
നിനക്കുള്ള ഭക്ഷണം അവിടെ കിച്ചണിൽ വെച്ചിട്ടുണ്ട്.
എടുത്ത് കഴിക്ക്.
ഞാൻ : ഞാൻ കഴിക്കാൻ വേണ്ടി കയ്യിൽ എടുത്തു വച്ചേക്കുവാ...
Stephy : ആണോ... നീ എപ്പോ എഴുന്നേറ്റ്??
ഞാൻ : ഒരു 15 മിനുട്ട് ആവും.
Stephy : ഇനി പോകണ്ടേ അടുത്ത പണിക്ക്.
ഞാൻ : ഹാ അതാ ഇന്നും കൂടി ആവുമ്പോ എന്റെ കാര്യത്തിൽ തീരുമാനമാകും.
Stephy : അങ്ങനെ ഒന്നുമില്ലെടാ... വയ്യെങ്കിൽ നാളെയും ലീവ് എടുക്കണം.
ഞാൻ : ഇന്ന് വരുന്നവർക്ക് ഒക്കെ നാളെ ലീവ് ആണ്.
Stephy : ഹാ അപ്പൊ ഒരു ദിവസം കൂടി റസ്റ്റ് കിട്ടുമല്ലോ നിനക്ക്.
ഞാൻ : ഉറങ്ങിയാൽ ക്ഷീണം മാറും പക്ഷെ ശരീര വേദന മാറില്ലല്ലോ..
Stephy
💬 Comments
View all comments