Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
അവൾ പറഞ്ഞപ്പോഴാ ഞാൻ ഫോൺ നോക്കിയത്.
ഞാൻ റിപ്ലൈ അയക്കാൻ തുടങ്ങി.
ഞാൻ : ഹായ്.. മാമിയെ കിട്ടാഞ്ഞപ്പോ ചേച്ചിയെ message അയച്ചു നോക്കി.
മാമി : ഹാ ക്ലാസ്സിൽ ഞാൻ ഫോൺ എടുക്കൽ കുറവാടാ..
ഞാൻ : ഹാ.. ഇന്നലെ എന്താ സംഭവിച്ചേ... നിങ്ങൾ എപ്പോഴാ പോയെ...
മാമി : ഒന്നും പറയണ്ട. നീ എന്റെ മടിയിൽ കിടന്ന് ഉറങ്ങിയത് ഓർക്കുന്നുണ്ടോ??
ഞാൻ : ഹാ... എനിക്ക് massage ചെയ്ത് തന്നത് വരെ ഓർമ്മയുണ്ട്.
മാമി : ഹാ നീ ക്ഷീണം കൊണ്ട് എന്റെ മടിയിൽ കിടന്ന് നല്ല ഉറക്കം. പിന്നേ നിന്നെ വിളിച്ചിട്ട് അനക്കമില്ല, ഞാൻ പിന്നേ പതിയെ എന്റെ ബെഡിൽ തന്നെ കിടത്തിയിട്ട് ഞാൻ ഇന്നലെ നിന്റെ ബെഡിലാ കിടന്നത്.
ഞാൻ : ഓഹോ... എന്നെ വിളിച്ചതൊന്നും എനിക്ക് ഓർമ്മയെ ഇല്ല.
മാമി : ഹാ ക്ഷീണം കൊണ്ട് ആവും.
ഞാൻ : കാലത്തെ എന്തായി??
മാമി : ഞങ്ങൾ ശബ്ദമുണ്ടാക്കാതെ എല്ലാം കഴിഞ്ഞ് വെളിയിൽ ഇറങ്ങി വന്ന്. അപ്പോഴും നീ ഉറക്കം.
ഞാൻ : ഹാ ഒരു ഫോൺ വന്നത് കേട്ടാണ് ഉണർന്നത്.
മാമി : ഹാ.. ഫുഡ് ഒക്കെ കഴിച്ചാ..
ഞാൻ : ഹാ കഴിച്ച്, കുളിച്ചു പോകാൻ റെഡിയാകുവാ..
മാമി : ശെരിടാ... പോയിട്ട് എന്തേലും ഉണ്ടേൽ message അയക്ക്.
ഞാൻ : ഹാ ok.
ശേഷം കോളേജിലേക്ക് പോയി. നോക്കുമ്പോ ഇന്നലെ വന്നവന്മാർ മിക്കവന്മാരും ഇന്ന് ലീവ് ആണെന്ന്. കുറച്ചു പെൺപിള്ളേരും വിരലിൽ എണ്ണാവുന്ന ആൺപിള്ളേരും മാത്രമേ
💬 Comments
View all comments