0%

Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 13K

ഉള്ളൂ.. അപ്പൊ ഇന്ന് പെട്ടത് തന്നെ. പിന്നേ അങ്ങോട്ട് നല്ല പണി ആയിരുന്നു. വൈകുന്നേരം 5.30ക്ക് ഒക്കെ ആളെല്ലാം ഒതുങ്ങിയിരുന്നു. ശേഷം ഞങ്ങൾ ഓരോന്നായി ഒതുക്കി കഴിഞ്ഞപ്പോൾ സമയം 6.30 ആയി. ഇന്ന് college bus ഇല്ല. അപ്പൊ നമ്മൾ തന്നെ പോകണം. പിന്നേ എങ്ങനെയോ ഒക്കെ ഇഴഞ്ഞു വീടെത്തിയെന്ന് വേണം പറയാൻ. അപ്പൊ ഇരുവരും ഫുഡ് കഴിക്കുവായിരുന്നു.

Stephy : ഹാ വന്നല്ല...

മാമി : എടാ.. ഇന്നും പണിയെടുത്തു മരിച്ച ചേലാണല്ലോ...

ഞാൻ : ഹാ ഇന്നും അതേപോലെ തന്നെ.

Stephy : ഹോ പാവം.. മുഖമൊക്കെ വാടി.

മാമി : നീ ഫുഡ് കഴിച്ചാ??

ഞാൻ : ഇല്ല. എനിക്ക് വേണ്ട. ഒന്ന് കുളിച്ചിട്ട് കിടന്നാൽ മതി. ഞാൻ ഒന്ന് കുളിക്കട്ടെ. ഞാൻ തോർത്തുമെടുത്തു നേരെ കുളിക്കാൻ കയറി. കുളിച്ചിട്ട് വന്നപ്പോഴും മാമി കഴിച്ച് കഴിഞ്ഞിരുന്നില്ല. എന്നാൽ ചേച്ചി ഫോണുമായി കിച്ചണിൽ പോയിരുന്നു.

ഞാൻ : ഇതുവരെ കഴിച്ചു കഴിഞ്ഞില്ലേ??

മാമി : ഞാൻ കഴിച്ച് കഴിഞ്ഞു.

ഞാൻ : പിന്നേ ബാക്കി ഇരിക്കുന്നത്??

മാമി : അത് നിനക്കാ...

ഞാൻ : എനിക്ക് വേണ്ട മാമി... നല്ല ക്ഷീണം ഒന്ന് കിടക്കണം.

മാമി : നീ ഇവിടെ വന്ന് ഇരിക്ക് ഞാൻ വാരി തരാം.

ഞാൻ : വേണ്ടായിരുന്നു...

മാമി : ഇങ്ങോട്ട് വാടാ... നല്ല പണിയെടുത്തതല്ലേ... പിന്നേ രാത്രി വിശക്കും.

ഞാൻ പിന്നേ മാമിയുടെ നിർബന്ധത്തിൽ വഴങ്ങി അടുത്ത് ഇരുന്നുകൊടുത്തു. മാമി ഉമ്മ വാരി വെച്ചു തരുന്ന പോലെ വായിലേക്ക്

💬 Comments

View all comments