0%

Chapter Title : മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 16.7K

ഞാൻ ഇങ്ങ് എടുത്തോണ്ട് വന്ന്.

ഞാൻ : അതെന്തിനാണെന്നാ ചോദ്യം.

മാമി : നമുക്ക് കുടിക്കാൻ.

ഞാൻ : നമുക്കൊ??

മാമി : അല്ല ഞങ്ങൾക് കുടിക്കാൻ.

ഞാൻ : ഇത്‌ പതിവാക്കാനുള്ള പുറപ്പാടിലാണോ??

മാമി : അല്ലെടാ.. കുറച്ചു നാളുകൾക്കു ശേഷം അടിച്ചപ്പോ നല്ല രസമുണ്ടായിരുന്നു.

ഞാൻ : അപ്പൊ അത് ഇങ്ങ് എടുത്തോണ്ട് വന്ന് അല്ലേ..

മാമി : എടാ അത് അവിടെ കളഞ്ഞിട്ട് വരാൻ പറ്റുവോ.. സ്റ്റെഫിയും പറഞ്ഞു ഇങ്ങ് കൊണ്ട് വരാമെന്ന്.

Stephy : (അകത്തു നിന്ന്) എടി കള്ളി... ഞാൻ എപ്പോഴാടി പറഞ്ഞത് നമുക്ക് കൊണ്ട് വരാമെന്ന്.

മാമി : നീ കുളിക്കാൻ തുടങ്ങിയില്ലേ??

Stephy : നീ എന്താ പറയുന്നതെന്ന് കേൾകുവായിരുന്നു.

ഞാൻ : ഹാ best.

Stephy : എടാ ഇവൾ അവിടെ രാവിലെ ഈ bottle ബാഗിലാക്കി വച്ചേക്കുവായിരുന്നു. വേറെ ആരും ചോദിച്ചില്ല അത്കൊണ്ട് അവൾ എടുത്തോണ്ട് വന്നിട്ട് എന്നെ പിടിക്കുന്നോ.. കൊള്ളാമല്ലോ

മാമി : നീ കുളിച്ചിട്ട് വേഗം വരാൻ നോക്കെടി.. ചായ കുടിക്കാൻ പോകണ്ടേ..

Stephy : ഇനി എന്നോട് മെക്കിട്ട് കയറ്.

ഞാൻ : നിങ്ങൾ അടി കൂടണ്ട കുടിക്കുന്നവർക്ക് കുടിക്കാം, ഞാൻ ആരെയും ഒന്നും പറയില്ല.

മാമി : എടാ ഇന്നും കൂടിയേ ഉള്ളൂ.. കുറച്ചു മാസങ്ങൾക്കു ശേഷമാണ് കുടിക്കുന്നത്. അത്കൊണ്ടാ..

ഞാൻ : ഹാ ശെരി ശെരി... ഇന്ന് അടിക്കാൻ ആണോ പ്ലാൻ??

മാമി : അങ്ങനെ ഒന്നുമില്ല നോക്കണം. സമയം കിട്ടുമ്പോ അടിക്കാം.

ഞാൻ : അടിച്ചു

💬 Comments

View all comments