Chapter Title : മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ]
കിറുങ്ങി കിടക്കുന്ന ഞാൻ കാണേണ്ടി വരുമല്ലോ...
മാമി : പോടാ ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല.
ഞാൻ : കണ്ടാൽ മതി.
മാമി : വേണമെങ്കിൽ ഒരു കുപ്പി മുഴുവനും ഞാൻ അടിച്ചു തീർക്കും. കാണണോ..
ഞാൻ : ചേച്ചി പാതി കുടിക്കുമെന്ന ധൈര്യത്തിൽ പാതി അടിച്ചു show കാണിക്കാൻ അല്ലേ മോളുടെ പ്ലാൻ.
മാമി : ഞാൻ പറഞ്ഞെന്നെ ഉള്ളൂ.. അവൾ അടിച്ചില്ലേൽ ഞാൻ മുഴുവനും അടിച്ചു കാണിക്കാം.
ഞാൻ : ഹാ ചേച്ചി വരട്ടെ.. അപ്പൊ ചോദിച്ചിട്ട് പറയാം.
മാമി : അതിന് എന്തിനാ വരുന്ന വരെ wait ചെയ്യുന്നേ ഇപ്പൊ തന്നെ ചോദിക്കാം. (മാമി കതകിൽ മുട്ടി. സ്റ്റെഫി shower off ആക്കി).
മാമി : എടി..
Stephy : എന്താടി??..
മാമി : നിനക്ക് ആ ബിയർ ഇനി വേണോ??
Stephy : അതെന്താ അങ്ങനെ ചോദിക്കാൻ??
ഞാൻ : ചേച്ചി.. ഇന്ന് ചേച്ചി ആ bottle അടിച്ചില്ലെങ്കിൽ ഒരു full bottle ഒറ്റയടിക്ക് കുടിച്ചിട്ട് പുല്ലുപോലെ നടക്കുമെന്ന് മാമി പറയുവാ..
Stephy : ഓഹോ..
ഞാൻ : ചേച്ചിക്ക് ഇന്ന് ബിയർ വേണോ??
Stephy : ഇതുവരെ എനിക്ക് അടിക്കാതിരിക്കാൻ തീരുമാനം ഒന്നും ഇല്ലായിരുന്നു. എന്നാൽ ഇനി ഇപ്പൊ അത് കണ്ടിട്ട് തന്നെ കാര്യം. ഇവൾ ഇത് മുഴുവൻ ഒറ്റയ്ക്ക് അടിച്ചിട്ട് കാണിക്കുന്ന കോലം കണ്ടിട്ട് തന്നെ ബാക്കി കാര്യം.
ഞാൻ : ഹാ ok ചേച്ചീ... ഇന്ന് കാണാം മാമിയുടെ പവർ എന്താണെന്ന്.
മാമി : ഇന്നലെ അടിച്ച
💬 Comments
View all comments