Chapter Title : മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ]
ഫോണിൽ ചാർജ് തീർന്ന് എന്ന് പറഞ്ഞു കളി നിർത്തിയിരുന്നു. അങ്ങനെ ഞാൻ game ൽ നിന്ന് പുറത്തു വന്നു headset മാറ്റിയപ്പോ ഇടക്കിടക്ക് മാമിയുടെ പിച്ചും പേയും ഒക്കെ കേൾക്കുന്നുണ്ട്. നോക്കുമ്പോ സ്റ്റെഫിയും ഉറങ്ങിയിട്ടില്ല.
ഞാൻ : ചേച്ചി ഇതുവരെ ഉറങ്ങില്ലേ??
Stephy : എങ്ങനെ ഉറങ്ങാനാ ഇവൾ ഇടക്കിടക്ക് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്.
ഞാൻ : അത്രക്ക് സൗണ്ട് ഉണ്ടോ??
Stephy : ഇടക്ക് നല്ല സൗണ്ട് ഉണ്ട്. ഞാൻ അത് നോക്കി നോക്കി കിടക്കുവായിരുന്നു.
ഞാൻ : ഓഹോ..
Stephy : എന്തായി game കളി ഒക്കെ തീർന്നോ??
ഞാൻ : ഹാ അവളുടെ ഫോണിൽ ചാർജ് ഇല്ലെന്ന് അങ്ങനെ നിർത്തി. സാധാരണ അവധി ദിവസങ്ങളിൽ 2മണിയാണ് കണക്ക്. ഇന്ന് അവൾക് ചാർജിൽ ഇടാൻ മറന്നുപോയി.
Stephy : ഓഹ് ഇനി എന്താ പരിപാടി??
ഞാൻ : ഇനി ഉറക്കം വരുന്നത് വരെ ഫോണിൽ കുത്തികൊണ്ട് ഇരിക്കണം. ചേച്ചി ഇനി എന്താ പരിപാടി. മാമിക്ക് കൂട്ടിരിക്കാൻ ആണോ തീരുമാനം.
Stephy : ഏയ് ഇല്ലെടാ ഞാനും ഇങ്ങനെ ബോറടിച്ച് ഇരിക്കുവായിരുന്നു..
ഞാൻ : ആ കുപ്പി എടുത്ത് അടിക്ക് അപ്പൊ ബോറടി മാറില്ലേ??
Stephy : ഇല്ലെടാ അതിനൊരു മൂഡ് വേണം. ഇന്ന് ഇനി ആ ഒരു mood ഇല്ല.
ഞാൻ : ആണോ.. അപ്പൊ വേറെ എന്താ പ്ലാൻ??
Stephy : നീ ഫ്രീ ആണെങ്കിൽ എനിക്ക് കൂടി game കാണിച്ചു തരുമോ??
ഞാൻ : ഓഹ് പിന്നെന്താ... ഞാൻ അങ്ങോട്ട് വരാം.
💬 Comments
View all comments