0%

Chapter Title : മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 17K

Stephy : വേണ്ട ഞാൻ അങ്ങോട്ട് വരാം. നീ നിനക്ക് കംഫർട് ആയിട്ടുള്ള ഇടത്തു ഇരുന്ന് കളിക്ക് ഞാൻ അടുത്ത് വന്ന് നോക്കിക്കോളാം.

ഞാൻ : എന്നാൽ ok. ബെഡ്ഷീറ്റ് എടുത്തോ മൂടാൻ. നല്ല തണുപ്പുണ്ട്.

Stephy : എനിക്ക് ബെഡ്ഷീറ്റ് വേണ്ടടാ..

ഞാൻ : എങ്കിൽ വാ...

Stephy എഴുന്നേറ്റ് വന്ന് എന്റെ ഇടത് വശത്തു കടിന്നു. മാമിയുടെ മുഖത്തു ഫ്ലാഷ് അടിച്ചു നോക്കിയപ്പോ അടിച്ച് off... അങ്ങനെ മാമിക്ക് ബെഡ്ഷീറ്റ് എടുത്തു മൂടി കൊടുത്തിട്ട് എന്റെ തലയണിയിൽ ഞാൻ കുറച്ചു ഒതുങ്ങി കൊടുത്തു അതിൽ തല ചായ്ച്ചു കിടന്നു. എന്റെ ഉള്ളിൽ ചെറിയ വികാരങ്ങൾ തല പൊക്കാൻ തുടങ്ങി. എന്നിട്ടും എന്താണ് നടക്കുക എന്നൊരു ആകാംക്ഷയിൽ കിടന്നു. വീണ്ടും game open ആക്കി. Game എടുത്തു കളിക്കാൻ തുടങ്ങി. സ്റ്റെഫിക്ക് അത്രക്ക് ഇഷ്ട്ടമായില്ല. എനിക്കും അതൊരു നെഗറ്റീവ് തോന്നി. ഞാൻ പെട്ടെന്ന് കളി തോറ്റു.

ഞാൻ : നേരത്തെ കളിച്ചിറങ്ങിയപ്പോ മൂഡ് പോയി. ഒരു രസം കിട്ടുന്നില്ല.

Stephy : എനിക്കും കണ്ടിട്ട് മനസ്സിലാകുന്നില്ല.

ഞാൻ : നമുക്ക് വേറെ എന്തെങ്കിലും കാണാം.

Stephy : അതാ നല്ലത്. ഇത്‌ ബോറടിക്കുന്നു.

ഞാൻ : സിനിമ കണ്ടാലോ...

Stephy : ഹാ ok. പക്ഷെ അന്നത്തെ പോലെ ബോറടിക്കുന്ന പടം ഒന്നും കൊണ്ട് വരല്ലേ...

ഞാൻ : എന്റെ കയ്യിൽ ഉള്ളത് അതൊക്കെയാ. പിന്നെ പഴയ പടം ഉണ്ട്. ചട്ടമ്പിനാട്.

Stephy : മമ്മൂട്ടിയുടെ. അത് മതി. കുറച്ചു ചിരിക്കാനുണ്ട്.

ഞാൻ : എങ്കിൽ

💬 Comments

View all comments