0%

Chapter Title : മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 7.9K

നേരെ കലാക്ഷേത്രത്തിൽ പോയി. അവിടെയാണ് ഞങ്ങൾ പ്രാക്ടീസ് ഒക്കെ ചെയ്യാറുള്ളത്. ആദ്യമായിട്ടാണ് ഇങ്ങനെ പണി കിട്ടുന്നത് അതും കളിക്കാൻ പോയിട്ട് പെണ്ണിന് വേദന എന്ന് പറയുന്നതിൽ ഒരു അന്തസ്സുണ്ട് ഇത്‌ ആണിന് വേദന എന്ന് പറയുമ്പോ തന്നെ നാണക്കേട്.

അങ്ങനെ പ്രാക്ടീസ് ഒക്കെ നടക്കുന്ന സമയത്തു ഞാൻ വെറുതെ പുറത്തേക്ക് ഇറങ്ങി. അപ്പൊ നിമിഷ കലാക്ഷേത്രത്തിന്റെ മറ്റൊരു വശത്തായി നിന്ന് എന്നേ വിളിച്ചു.

നിമിഷ : എടാ...

ഞാൻ : ആഹാ.. നിയോ..

നിമിഷ : നമ്മളെ ഒക്കെ ഒന്ന് mind ചെയ്. അല്ലാതെ game കളിക്കുമ്പോ മാത്രം മൈൻഡ് ചെയ്യാതെ.

ഞാൻ : അയ്യോ എന്റെ പൊന്നേ... നിന്നെ മറന്നതല്ല എങ്ങനെ ക്ലാസ്സിൽ നിന്ന് ചാടാമെന്ന് നോക്കി ഇരിപ്പായിരുന്നു അതാ നിന്നെ ശ്രദ്ധിക്കാൻ പറ്റാഞ്ഞത്.

നിമിഷ : മ്മ്.. ഉവ്വാ.. എന്താ നിന്റെ കാലിനു പറ്റിയെ?? അപ്പൊ ചോദിക്കാൻ പറ്റിയില്ല ഞാൻ ലാബിൽ ആയിരുന്നു പിന്നെയാ ഞാൻ കണ്ടത്.

ഞാൻ പിന്നെയും പെട്ടു. അടുത്ത ചോദ്യം വന്നു. ഇനി ഇവളെ എന്ത് പറഞ്ഞു ഒപ്പിക്കും.

ഞാൻ : എടി അത് ഇന്നലെ അവിടെ കുളിക്കാൻ പോയില്ലേ.. അപ്പൊ ഒരു flip അടിച്ച് നോക്കിയതാ കാല് തറയിൽ ഇടിച്ചതാ... ഇന്ന് പണിയായി.

നിമിഷ : ഹാ best... വല്ല ആവശ്യവും ഉണ്ടായിരുന്നോ എടുത്ത് ചാടാൻ, എന്നിട്ട് ഈ കാലും വെച്ചിട്ടാണോ നി പ്രാക്ടീസ് ചെയ്യാൻ പോകുന്നത്??

ഞാൻ : ഏയ് ഇല്ല.. ഇന്ന് ഞാൻ rest ആണ്. അവർ അവിടെ പ്രാക്ടീസ് ചെയ്യുവാ ഞാൻ ഇങ്ങനെ വെറുതെ

💬 Comments

View all comments