Chapter Title : മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ]
പുറത്തോട്ട് ഇറങ്ങിയപ്പോഴാ നിന്റെ വിളി കേട്ടത്.
നിമിഷ : ഹാ നി rest എടുക്ക് കാല് ശെരിയായിട്ട് ഇറങ്ങിയാൽ മതി പ്രാക്ടിസിന്.
ഞാൻ : ഇറങ്ങുന്നത് എന്തായാലും ഇറങ്ങും. കളിക്കാതിരുന്നാൽ പോരെ..
നിമിഷ : ക്ലാസ്സിൽ ഇരിക്കാൻ ഒന്നും വയ്യ അല്ലേ..
ഞാൻ : ആടി.. ഇരുന്ന് ഇരുന്ന് മടുത്തു. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം ഉറങ്ങി മരിക്കും.
നിമിഷ : ആടാ ഉറക്കം വന്ന് തൂങ്ങി തൂങ്ങിയാണ് ഇരിക്കുന്നത്. ഉറങ്ങിയാൽ പണി കിട്ടും.
ഞാൻ : ഇപ്പൊ നി എന്താ ഇവിടെ??
നിമിഷ : ക്ലാസ്സിൽ ഇരുന്ന് ഉറക്കം വന്ന് അങ്ങനെ ഞാൻ പ്രാക്ടീസ് എന്നും പറഞ്ഞു ഇറങ്ങി.
ഞാൻ : ആഹാ നല്ല ആളാ.. നി ഏതിന് ഉണ്ടെന്ന് പറഞ്ഞു ഇറങ്ങി??
നിമിഷ : ഒപ്പന.
ഞാൻ : അത് ടീച്ചർ വിശ്വസിച്ചോ??
നിമിഷ : എടാ ഞാൻ ശെരിക്കും ഒപ്പനയ്ക്ക് പിന്നിൽ നിന്ന് പാട്ട് പാടാൻ ഉണ്ട്.
ഞാൻ : ങേ?? അതെപ്പോ??
നിമിഷ : ഇന്ന് മുതൽ...
ഞാൻ : ആഹാ എന്നിട്ട് ഇപ്പോ അവിടെ പ്രാക്ടീസ് നടക്കുവാണോ??
നിമിഷ : ഹാ.. ഞാൻ ബോറടിച്ചപ്പോ ഇറങ്ങി..
ഞാൻ : ഹാ എന്തായാലും ഞാനും ബോറടിച്ച് ഇരിക്കുവായിരുന്നു. നിന്നെ കണ്ടത് കാര്യമായി നമുക്ക് എന്തേലും സംസാരിച്ചു ഇരിക്കാം.
നിമിഷ : ഹാ... നി ഡാമിലെ വിശേഷങ്ങൾ ഒക്കെ പറയ്. ഡാമിലെ കുളി ഒക്കെ എങ്ങനെ ഉണ്ടായിരുന്നു??
ഞാൻ : ഒന്നും പറയണ്ട കളക്ഷൻ എടുക്കാനും സീൻ പിടിക്കാനും വേറെ എവിടെയും പോകണ്ട അത്
💬 Comments
View all comments