0%

Chapter Title : മാമിയുടെ ചാറ്റിങ് 14 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 7.8K

ശേഷം ഞാൻ ഫോൺ എടുത്തു നോക്കിയപ്പോ നിമിഷയുടെ മെസ്സേജ് കിടക്കുന്നു.

Hello....
Good morning...

ഞാനും തിരിച്ചു റിപ്ലൈ കൊടുത്തു.

Hai...
Good morning...

അപ്പോഴേ നിമിഷ ഓൺലൈനിൽ വന്ന് മെസ്സേജ് കണ്ടു. Typing....

നിമിഷ : എപ്പോ എഴുന്നേറ്റു??

ഞാൻ : ഞാൻ ഇന്ന് 5.50ന് എഴുന്നേറ്റു.

നിമിഷ : അമ്മോ... നീ 5.50നോ??

ഞാൻ : ആടീ.. മാമി വിളിച്ചുണർത്തി...

നിമിഷ : എന്തിന്??

ഞാൻ : മാമിയെ ഒന്ന് റെയിൽവേ വരെ കൊണ്ടാക്കാൻ.

നിമിഷ : അതെന്താ?? മാമി എവിടെ പോണ്??

ഞാൻ : മാമിക്ക് exam ന്റെ കുറച്ചു ആവശ്യമായിട്ട് പോകേണ്ടി വന്നു. 2 ദിവസം കഴിഞ്ഞാൽ ഇങ്ങ് വരും.

നിമിഷ : എന്ത് ആവശ്യമാടാ??

ഞാൻ : എടി അത് പറയാൻ ആണേൽ ഒരുപാടുണ്ട്. ഞാൻ നേരിട്ട് പറയാം.

നിമിഷ : ഹാ ok. ഇപ്പൊ എന്താ പരിപാടി??

ഞാൻ : ഞാൻ കുളിച്ചു ഫുഡ് കഴിച്ചു ഇരിക്കുവാ.. സമയം ഉണ്ടല്ലോ... കുറച്ചു കഴിഞ്ഞ് ഡ്രസ്സ് എടുത്തിട്ട് ഇറങ്ങണം.

നിമിഷ : ഹാ. നിന്റെ കാല് എങ്ങനുണ്ട്??

ഞാൻ : അതൊക്കെ മാറിയെടി.. ഇപ്പൊ ok ആണ്.

നിമിഷ : ഹാ. അപ്പൊ ശെരി കോളേജിൽ വെച്ച് കാണാം.

ഞാൻ : ഹാ ok.

ഇന്നലെ രാത്രി രണ്ടും തമ്മിൽ എന്തൊക്കെ കസർത്തുകളാ ഫോണിൽ കൂടി നടന്നത്. പക്ഷെ ഇന്ന് അതിന്റെ ഒരു ഭാവവും ആ സംസാരത്തിൽ കണ്ടില്ല. ഞാനും അങ്ങോട്ട് ഒന്നും പറയാൻ പോയില്ല. ചിലപ്പോ എന്നെ കളിയാക്കി

💬 Comments

View all comments