0%

Chapter Title : മാമിയുടെ ചാറ്റിങ് 14 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 7.8K

തകർക്കും. ബാക്കി എന്തേലും ഉണ്ടേൽ കോളേജിൽ വെച്ച് നോക്കാം.

ഞാൻ ഡ്രസ്സ് ചെയ്യാൻ നേരെ റൂമിലേക്ക് ചെന്നപ്പോ stephy ആരെയോ phone വിളിക്കുവായിരുന്നു.. ഞാൻ ടി ഷർട്ട് മാറ്റി ഷർട്ട് എടുത്തിട്ട് കഴിഞ്ഞപ്പോ stephy call കട്ട് ചെയ്തു.

Stephy : എടാ.. ഇന്ന് എനിക്കൊരു ഹെല്പ് ചെയ്യാമോ...

ഞാൻ : എന്താ?? പറ.

Stephy : നീ ഈ വണ്ടി ഒന്ന് എന്റെ കൂട്ടുകാരിയുടെ വീട്ടിൽ കൊടുത്തിട്ട് നേരെ ക്ലാസ്സിൽ പൊക്കോ..

ഞാൻ : അപ്പൊ ചേച്ചി വരുന്നില്ലേ??

Stephy : എടാ ക്ലാസ് ഒക്കെ കഴിഞ്ഞു ഇനി വേണമെന്നുള്ളവർക്ക് പോയാൽ മതി. അവൾ ഇല്ലാത്ത പോകാൻ ഒരു മടി.

ഞാൻ : ഓഹോ... അപ്പോഴേക്കും മടി തുടങ്ങിയോ..

Stephy : എടാ കൂട്ടുകാരികൾ ഒന്നും പോകുന്നില്ലെന്നാ പറഞ്ഞെ. പിന്നെ ഞാൻ പോയിട്ട് entha കാര്യം. അവിടെ ഇരുന്ന് ബോറടിച്ചു മരിക്കും.

ഞാൻ : അത് pinne ഇവിടെ ഒറ്റയ്ക്ക് ഇരുന്നാലും ബോറടി തന്നെയല്ലേ...

Stephy : അത് ഞാൻ മാനേജ് ചെയ്തോളാം..

ഞാൻ : Mm.. Mm... മാമിയും ഇല്ല ഞാനും ക്ലാസ്സിലേക്ക്... ഒറ്റയ്ക്ക് വീട്ടിൽ ഇരുന്ന് അർമ്മാധിക്കാൻ തന്നെ തീരുമാനം.

Stephy : ഓഹ് പിന്നെ ഒറ്റയ്ക്ക് എന്തോന്ന് അർമ്മാധിക്കാൻ ആടാ... നീ ഉണ്ടായിരുന്നെങ്കിൽ പൊളി ആയേനെ. ഒറ്റയ്ക്ക് ഒക്കെ എന്ത് ഉണ്ടാക്കാനാ..

ഞാൻ : അയ്യോ ഞാൻ ഇല്ലേ... എനിക്ക് പ്രാക്ടീസ് ഉണ്ട്. അത് മിസ്സ് ആക്കാൻ പറ്റില്ല. തുടക്കം ആണ്. അപ്പൊ നല്ല പണിയുണ്ട്. എല്ലാവരെയും പഠിപ്പിച്ചെടുക്കണം.

Stephy :

💬 Comments

View all comments