0%

Chapter Title : മാമിയുടെ ചാറ്റിങ് 16 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 3.7K

ഞാൻ എഴുന്നേറ്റ് നോക്കുമ്പോ മാമി അടുക്കള ജനലിന്റെ അവിടെ നിന്ന് നോക്കുകയാണ്.

തീർന്ന് എല്ലാം തീർന്ന്.... ഞാൻ എന്ത് ചെയ്യണമെന്ന് അറിയാൻ പറ്റാതെ പകച്ചു നിൽക്കുകയാണ്. മാമി പേടിച്ചു വിറച്ചു നിൽക്കുന്നു. മാമി ജനലിൽ കലിതുള്ളി നിൽക്കുന്നുണ്ട്. ശേഷം മാമി ജനലിനരികെ നിന്നും മാറി മുന്നിലേക്ക് വന്നു. മാമി വന്ന് വാതിൽ തുറന്നു. അടുത്ത് നിന്ന എൻറെ കരണക്കുറ്റിക്ക് ഒരു ഒറ്റ അടി. ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. പിന്നെ സ്റ്റെഫിയെ തുറിച്ചൊരു നോട്ടമായിരുന്നു. ശേഷം കൊണ്ടു വന്ന സാധനം എടുത്തുകൊണ്ട് ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി.

ഞാൻ സ്റ്റെഫിയെ നോക്കി. അവൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ്. ഞാൻ കിട്ടിയ അടിയുമായി നേരെ ടെറസിലേക്ക് പോയി. ആദ്യമായിട്ടാണ് എന്റെ മുഖത്തു ഒരാൾ അടിക്കുന്നത്. എനിക്ക് അത് വല്ലാത്ത വിഷമമായി. അപ്പോഴേക്കും എന്റെ ഫോൺ താഴെ ring ചെയ്യുന്ന കേട്ട് ഞാൻ താഴേക്ക് വന്ന്. കൂട്ടുകാർ കളിക്കാൻ വിളിക്കുവാണ്. ഈ ഒരു tension മാറാൻ അത് തന്നെയാണ് നല്ലത്. ഞാൻ നേരെ ഫോണുമെടുത്തു ഒരു ടി ഷർട്ട് എടുത്തിട്ട് പുറത്തേക്ക് പോയി. മാമി ആ സമയത്ത് കുളിക്കാൻ കയറിയിരുന്നു. Stephy അപ്പോഴും tension അടിച്ചു തല കുനിച്ചു താടിക്ക് കൈകൊടുത്തു ഇരിക്കുവാണ്.

ഞാൻ പുറത്തേക്ക് പോയി. അവർ cricket കളിക്കാൻ ആണ് വിളിച്ചത്. ഞാൻ പിന്നെ അതുമായി അങ്ങ് ലയിച്ചപ്പോ വീട്ടിലെ കാര്യങ്ങൾ ഒക്കെ മറന്നു. എന്നാൽ സന്ധ്യ ആയപ്പോ match അവസാനിച്ചു. അപ്പോ വീണ്ടും വീട് ഓർമ്മ വന്നു. അപ്പൊ ഞാൻ സ്റ്റെഫിയെ വിളിച്ചു.

ഞാൻ :

💬 Comments

View all comments